"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಮೀನಾಕ್ಷಿ ಶೇಷಾದ್ರಿ
(ചെ.) പുതിയ ചിൽ ...
വരി 5: വരി 5:
| caption =
| caption =
| birthname = ശശികല ശേഷാദ്രി
| birthname = ശശികല ശേഷാദ്രി
| location = [[സിന്ദ്രി]], [[ഝാര്‍ഖണ്ട്]], {{IND}}
| location = [[സിന്ദ്രി]], [[ഝാർഖണ്ട്]], {{IND}}
| birthdate = {{birth date and age|mf=yes|1963|11|16}}
| birthdate = {{birth date and age|mf=yes|1963|11|16}}
| occupation = ചലച്ചിത്ര അഭിനേത്രി
| occupation = ചലച്ചിത്ര അഭിനേത്രി
| yearsactive = 1982 – 1997
| yearsactive = 1982 – 1997
| spouse = ഹരീഷ് മൈസൂര്‍ (1999 - 2003)
| spouse = ഹരീഷ് മൈസൂർ (1999 - 2003)
| website =
| website =
| filmfareawards=
| filmfareawards=
}}
}}


[[ബോളിവുഡ്]] രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബര്‍ 16, 1963).
[[ബോളിവുഡ്]] രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).




== ആദ്യ ജീവിതം ==
== ആദ്യ ജീവിതം ==
ശശികല ശേഷാദ്രി എന്ന ജനന നാമത്തില്‍ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ [[ഝാര്‍ഖണ്ട്|ഝാര്‍ഖണ്ടിലാണ്]] ജനിച്ചത്. പിതാവ് ഒരു കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിൽ [[ഝാർഖണ്ട്|ഝാർഖണ്ടിലാണ്]] ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
1981 ലെ [[ഫെമിന മിസ്സ് ഇന്ത്യ]] പട്ടം തന്റെ 18 വയസ്സുള്ളപ്പോള്‍ മീനാക്ഷി നേടി. 1982 ല്‍ തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചു. 1983 ലെ [[സുഭാഷ് ഘായ്]] സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
1981 ലെ [[ഫെമിന മിസ്സ് ഇന്ത്യ]] പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ [[സുഭാഷ് ഘായ്]] സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1997 ല്‍ അഭിനയിച്ച ''ഘട്ടക്'' എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. <ref>[http://www.indiafm.com/celebrities/filmography/9424/index.html "Filmography of Meenakshi Seshadri"], Indiafm.com</ref>
1997 അഭിനയിച്ച ''ഘട്ടക്'' എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. <ref>[http://www.indiafm.com/celebrities/filmography/9424/index.html "Filmography of Meenakshi Seshadri"], Indiafm.com</ref>


അഭിനയം കൂടാതെ, [[ഭരതനാട്യം]], [[കഥക്]], [[ഒഡീസ്സി]] എന്നീ നൃത്തരൂപങ്ങളില്‍ മീനാക്ഷി പ്രാവീണ്യയായിര്‍ന്നു . തന്റെ നാലാമത്തെ വയസ്സില്‍ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.
അഭിനയം കൂടാതെ, [[ഭരതനാട്യം]], [[കഥക്]], [[ഒഡീസ്സി]] എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോള്‍, മീനാക്ഷി [[അമേരിക്ക|അമേരിക്കയിലെ]] [[ടെക്സാസ്|ടെക്സാസില്‍]] സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകള്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി [[അമേരിക്ക|അമേരിക്കയിലെ]] [[ടെക്സാസ്|ടെക്സാസിൽ]] സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.


== അവലംബം ==
== അവലംബം ==
വരി 34: വരി 34:
<references/>
<references/>
</div>
</div>
{{Lifetime|1963||നവംബര്‍ 16|}}
{{Lifetime|1963||നവംബർ 16|}}


[[വര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
[[വർഗ്ഗം:ബോളിവുഡ് നടിമാർ]]


[[en:Meenakshi Seshadri]]
[[en:Meenakshi Seshadri]]

04:39, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മീനാക്ഷി ശേഷാദ്രി
പ്രമാണം:Meenakshi Seshadri.jpg
ജനനം
ശശികല ശേഷാദ്രി
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1982 – 1997
ജീവിതപങ്കാളി(കൾ)ഹരീഷ് മൈസൂർ (1999 - 2003)

ബോളിവുഡ് രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).


ആദ്യ ജീവിതം

ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിൽ ഝാർഖണ്ടിലാണ് ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

അഭിനയ ജീവിതം

1981 ലെ ഫെമിന മിസ്സ് ഇന്ത്യ പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1997 ൽ അഭിനയിച്ച ഘട്ടക് എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. [1]

അഭിനയം കൂടാതെ, ഭരതനാട്യം, കഥക്, ഒഡീസ്സി എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.

സ്വകാര്യ ജീവിതം

ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി അമേരിക്കയിലെ ടെക്സാസിൽ സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=മീനാക്ഷി_ശേഷാദ്രി&oldid=665664" എന്ന താളിൽനിന്ന് ശേഖരിച്ചത്