"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
[[കേരളം|കേരള]] തലസ്ഥാ‍നമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] കൂടി ഒഴുകുന്ന ഒരു [[നദി|നദിയാണ്]] '''കരമനയാറ്'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ‍]] ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവല്ലം|തിരുവല്ലത്തിനടുത്തായി]] [[അറബിക്കടൽ|അറബിക്കടലില്‍]] ചേരുന്നു.
[[കേരളം|കേരള]] തലസ്ഥാ‍നമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] കൂടി ഒഴുകുന്ന ഒരു [[നദി|നദിയാണ്]] '''കരമനയാറ്'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ‍]] ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവല്ലം|തിരുവല്ലത്തിനടുത്തായി]] [[അറബിക്കടൽ|അറബിക്കടലില്‍]] ചേരുന്നു.


[[നെടുമങ്ങാട് താലൂക്ക്|നടുമങ്ങാട്]], [[നെയ്യാറ്റിൻ‌കര താലൂക്ക്|നെയ്യാറ്റിൻ‌കര]], [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]] എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനതപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന [[അരുവിക്കര]] എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.
[[നെടുമങ്ങാട് താലൂക്ക്|നടുമങ്ങാട്]], [[നെയ്യാറ്റിൻ‌കര താലൂക്ക്|നെയ്യാറ്റിൻ‌കര]], [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]] എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന [[അരുവിക്കര]] എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.



04:29, 23 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കരമന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരമന (വിവക്ഷകൾ) എന്ന താൾ കാണുക. കരമന (വിവക്ഷകൾ)
കരമനയാറ്റിനു കുറുകേയുള്ള പാലം

കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവല്ലത്തിനടുത്തായി അറബിക്കടലില്‍ ചേരുന്നു.

നടുമങ്ങാട്, നെയ്യാറ്റിൻ‌കര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.


ഫലകം:നദി-അപൂര്‍ണ്ണം

വര്‍ഗ്ഗം:കേരളത്തിലെ നദികള്‍

"https://ml.wikipedia.org/w/index.php?title=കരമനയാർ&oldid=641253" എന്ന താളിൽനിന്ന് ശേഖരിച്ചത്