"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
{{ആധികാരികത}} |
{{ആധികാരികത}} |
||
[[ചിത്രം:KaramanaBridge.jpg|right|250px|thumb|കരമനയാറ്റിനു കുറുകേയുള്ള പാലം]] |
[[ചിത്രം:KaramanaBridge.jpg|right|250px|thumb|കരമനയാറ്റിനു കുറുകേയുള്ള പാലം]] |
||
[[കേരളം|കേരള]] തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] കൂടി ഒഴുകുന്ന ഒരു [[നദി|നദിയാണ്]] |
[[കേരളം|കേരള]] തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] കൂടി ഒഴുകുന്ന ഒരു [[നദി|നദിയാണ്]] '''കരമനയാറ്'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ]] ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവല്ലം|തിരുവല്ലത്തിനടുത്തായി]] [[അറബിക്കടൽ|അറബിക്കടലില്‍]] ചേരുന്നു. |
||
[[നെടുമങ്ങാട് താലൂക്ക്|നടുമങ്ങാട്]], [[നെയ്യാറ്റിൻകര താലൂക്ക്|നെയ്യാറ്റിൻകര]], [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]] എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനതപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന [[അരുവിക്കര]] എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്. |

04:28, 23 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള തലസ്ഥാനമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവല്ലത്തിനടുത്തായി അറബിക്കടലില്‍ ചേരുന്നു.
നടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനതപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.