"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,140 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
കുളങ്ങളിലും നദികളിലും ജലസസ്യങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന ഗാസ്ട്രപ്പോഡുകളാണ് ജല-ഒച്ചുകൾ. അഗ്രം കൂർത്ത, വർത്തുളമായ പുറംതോടുള്ള ഒച്ച് (pond snail),<ref>http://www.vnwg.com/catlist.jsp?catid=58 Pond Snails</ref> പരന്ന്, വർത്തുളമായ പുറംതോടുള്ള ഒച്ച് (ram's horn snail) <ref>http://www.mtbaker.wednet.edu/harmony/ditch/ramshorn_snails.htm Ramshorn Snails</ref>എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയവ.
 
ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രഭാഗങ്ങളിൽ എല്ലായിടത്തും സമൃദ്ധമാണ് കടലൊച്ചുകൾ. എങ്കിലും ഉഷ്ണസമുദ്രങ്ങളാണ് ഇവയ്ക്കേറെ പറ്റിയത്. ന്യൂഡിബ്രാങ്കിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കക്ക ഇല്ലാത്തയിനം ഒച്ചുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. ശാഖോപശാഖകളായി പ്രിരിഞ്ഞിരിക്കുന്ന ഗില്ലുകൾ ഇവയുടെ ശരീരത്തിനു, ഒരു ചെടിയുടെ ആകൃതിയിൽ, കാണപ്പെടുന്നു. ഈ ജീവികൾ കാഴ്ച്ചയിൽ അതിമനോഹരങ്ങളാണ്.<ref>http://io9.com/390677/the-savage-colors-of-naked-toxic-sea-snails The Savage Colors of Naked, Toxic Sea snail</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/640660" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി