"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: mr:पळणी; cosmetic changes
(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: പളനി >>> പഴനി: பழனி
(വ്യത്യാസം ഇല്ല)

14:17, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഒരു പട്ടണവും,മുന്‍സിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗല്‍ പട്ടണത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകന്‍ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബര്‍ 15 നാണ്‌ ദിണ്ടിഗല്‍ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകന്‍ ക്ഷേത്രം തീര്‍ത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്‍.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികള്‍

കുറിപ്പുകള്‍

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=639092" എന്ന താളിൽനിന്ന് ശേഖരിച്ചത്