"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്. |
കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്. |
||
കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് [[യൂസഫലി കേച്ചേരി]]. സിനിമ സീരിയല്‍ നടന് ഇര്‍ഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് പരപ്പുക്കാവ് ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്. |

⚫ | |||
{{Thrissur-geo-stub}} |
|||
[[വർഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]] |
[[വർഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]] |
||
⚫ |
12:26, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
കുന്നംകുളത്തു നിന്നും തൃശ്ശൂര്‍ പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് കേച്ചേരി. കേച്ചേരി മെയിന്‍ സെന്‍ട്രല്‍നിന്നും വടക്കാഞ്ചേരി പന്നിത്തടം മറ്റം മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും. കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടില്‍നിന്നുമാണ്. കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് യൂസഫലി കേച്ചേരി. സിനിമ സീരിയല്‍ നടന് ഇര്‍ഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് പരപ്പുക്കാവ് ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്.
കേച്ചേരി ജുമാമസ്ജിദ് കേച്ചേരിയുടെ ഹൃദയഭാഗത്തുതന്നെ സ്ഥതി നിലകൊള്ളുന്നു