"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
++
(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1972-ൽ പുറത്തി
വരി 18: വരി 18:
<references/>
<references/>



[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
[[വര്‍ഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

17:17, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)

1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. പാറപ്പുറത്ത് എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്‌. സേതുമാധവനാണ്‌ ഇത് സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥന്‍ സംഗീതസം‌വിധാനം നിര്‍വ്വഹിച്ചു.

അവാര്‍ഡുകള്‍

1972-ല്‍ താഴെപ്പറയുന്ന കേരള സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ ഈ ചിത്രം നേടി[1]

  • മികച്ച ചിത്രം
  • മികച്ച സം‌വിധായകന്‍ - കെ.എസ്. സേതുമാധവന്‍
  • മികച്ച ഗായകന്‍ - പി. ജയചന്ദ്രന്‍ (സുപ്രഭാതം...)
  • മികച്ച തിരക്കഥ

ഗാനങ്ങള്‍

രചന: വയലാർ രാമവർമ്മ

അവലംബം

  1. http://www.prd.kerala.gov.in/stateawares.htm


വര്‍ഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ