"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: വോള്‍ട്ട് മീറ്റര്‍ >>> വോൾട്ട് മീറ്റർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

21:10, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വോള്‍ട്ട്മീറ്റര്‍

ഒരു വൈദ്യുതിപരിപഥത്തിലെ (electrical circuit) രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള സമ്മര്‍ദ്ദാന്തരം അഥവാ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്ന ഉപകരണമാണ് വോള്‍ട്ട്മീറ്റര്‍. അനലോഗ് വോള്‍ട്ട് മീറ്ററുകള്‍ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങള്‍ മുഖാന്തരം അളവുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ വോ.മീ - കള്‍ ഒരു അനലോഗില്‍ നിന്നും ഡിജിറ്റലില്‍ പരിവര്‍ത്തനിയുടെ സഹായത്തോടെ അളവുകള്‍ അക്കത്തില്‍ സൂചിപ്പിക്കുന്നു.

അനലോഗ് വോ.മീ

കാന്തികമണ്ടലത്തില്‍ സ്ഥാ‍പിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ അവ പ്രേരിതമായി ചലിക്കുവാന്‍ തുടങ്ങും. ഇ തത്ത്വം ഉപയോഗിച്ചാണ് അനലോഗ് വോ.മീ പ്രവര്‍ത്തനം. വൈദ്യുതി നിലക്കുമ്പോള്‍ ഒരു സ്പ്രിങ്ങിന്റെ സഹായത്തോടെ സൂചി പൂര്‍വ്വസ്ഥിതിയില്‍ വരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=വോൾട്ട്_മീറ്റർ&oldid=599014" എന്ന താളിൽനിന്ന് ശേഖരിച്ചത്