"തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Robot: Cosmetic changes |
(ചെ.) തലക്കെട്ടു മാറ്റം: തിരുവുള്ളക്കാവ് ധര്‍മ്മശാസ്ത്രാക്ഷേത്രം >>> [[തിരുവുള്ളക്കാവ് ധർമ്മശാസ്ത |
(വ്യത്യാസം ഇല്ല)
|
18:26, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നല്കുന്ന ശാസ്താവാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തില്‍ തന്നെ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രമാണിത്. ഉപദേവനായി ഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, മഹാനവമി എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.