"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Карамана (река)
(ചെ.) തലക്കെട്ടു മാറ്റം: കരമനയാര്‍ >>> കരമനയാർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

02:02, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം

കരമനയാറ്റിനു കുറുകേയുള്ള പാലം

കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവള്ളം-കരമന പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു.

ഫലകം:നദി-അപൂര്‍ണ്ണം

വര്‍ഗ്ഗം:കേരളത്തിലെ നദികള്‍

"https://ml.wikipedia.org/w/index.php?title=കരമനയാർ&oldid=571953" എന്ന താളിൽനിന്ന് ശേഖരിച്ചത്