"തൃശ്ശിനാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: pt:Tiruchirappalli; cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: nl:Tiruchirapalli (stad))
(ചെ.) (യന്ത്രം പുതുക്കുന്നു: pt:Tiruchirappalli; cosmetic changes)
{{Prettyurl|Tiruchirapalli}}
[[Fileപ്രമാണം:Rock Fort Temple.jpg|thumb|200px|പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം ]]
[[ചിത്രം:തിരുച്ചിമലക്കോട്ട.jpg|thumb|200px|മലക്കോട്ടൈ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന്റെ മണിക്കൂടിനടുത്തുള്ള ഒരു രാത്രി ദൃശ്യം. പിന്നില്‍ തിരുച്ചി നഗരത്തിന്റെ കിഴക്കു ഭാഗം.]]
'''തിരുച്ചിറപ്പള്ളി''' (திருச்சிராப்பள்ளி-[[തമിഴ്]], Thiruchirappally-[[ഇംഗ്ലീഷ്]]). ബ്രിട്ടീഷ്‌ ഭരണകാലത്തു ട്രിച്ചിനൊപൊളി (Trichininopoly) എന്നും തമിഴന്മാര്‍ ട്രിച്ചി, തിരുച്ചി എന്നുമൊക്കെ വിളിക്കുന്നു. ഈ നഗരം [[തമിഴ്‌നാട്‌]] സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി [[കാവേരി നദി|കാവേരിയുടെ]] തീരത്തായി സ്ഥിതി ചെയ്യുന്നു.തിരുച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലം ഇവിടത്തെ പാറക്കോട്ട ക്ഷേത്രമാണ്. പാറക്കോട്ട മുകളില്‍നിന്നുള്ള നഗരദ്രുശ്യം അതിമനോഹരമാണു. അതുകൊണ്ടു തന്നെ ഇവിടം''' റോക്ക്‌ സിറ്റി (പാറകളുടെ നഗരം)'''എന്നും അറിയപ്പെടുന്നു
അക്ഷാംശം 10 മുതല്‍ 11.30'
രേഖാംശം 77-45' മുതല്‍ 78-50'
* വിസ്തിര്ണം 4,403.83 ച. കി. മി.
* ജനസംഖ്യ : 21,96473 (1991)
* ജന സാന്ദ്രത: 499/ച. കി.മി.
* ഉയരം സമുദ്ര നിരപ്പില്‍ നിന്നും 78 മീറ൪.
* '''താപനില'''
വേനല്‍ : കൂ. 37 കുറ. 26
തണുപ്പ്‌ ; കൂ 31 കുറ 20.
* മഴപാതം : 831 മി.മി.
* പ്രധാന ഭാഷകള്‍ : തമിഴും ആംഗലേയവും
 
== ചരിത്രം ==
[[Fileപ്രമാണം:Rock Fort Temple Trichy 1942.jpg|thumb|200px| പാറക്കോട്ടൈ കോവില്‍1942 ല്‍]]
തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഉരൈയൂരിലായിരുന്നു 300 B.C. മുതല്‍ [[ചോള സാമ്രാജ്യം|ചോള സമ്രാജ്യത്തിന്റെ]] തലസ്ഥാനം എന്നു പഴയ കാലത്തെ പുരാവസ്തു അവശിഷ്ടങ്ങളില്‍ നിന്നു ഗവേഷകര്‍ കണ്ടു പിടിച്ചിട്ടുണ്ട്. കളബ്രരുടെ അതിക്രമകാലത്തും (B.C. 575) ഇതു ചോളരുടെ കൈവശം തന്നെയായിരുന്നു എന്നതിനു രേഖകളുമുണ്ട്‌.
 
== ഗതാഗതം ==
<!--[[ചിത്രം:Lourdes.jpg|thumb|200px|സെ. ലൂര്‍ദ്ദ്‌ പള്ളി]]-->
* '''ഉപരിതല ഗതാഗതം'''
തിരുച്ചിറപ്പള്ളിയെ കരമാര്ഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാറക്കോട്ട ക്ഷേത്രത്തിനടുത്താണു തെപ്പക്കുളം ബസ്‌ സ്റ്റേഷന്‍.
* '''തിവണ്ടി ഗതാഗതം'''
ദക്ഷിണ റെയില്‍വെയുടെ ഇടത്താവളമാണു തിരുച്ചി. ഭാരതതിന്റെ നാനാഭാഗത്തേയ്ക്കും ഇവിടെ നിന്നു തീവണ്ടി സേവനം ലഭ്യമാണു. ടി-ഗാര്ഡന്‍ ഏക്സ്പ്രസ്സ്‌ എന്ന തീവണ്ടി മലയാളികള്ക്കു സുപരിചിതമാണു.
* '''വ്യോമഗതാഗതം'''
ഇവിടത്തെ അന്താരാഷ്ട്ര വിമാനത്താവളം നഗരത്തില്‍ നിന്നും 7 കി. മി. അകലെയാണു. അഭ്യന്തര യാത്രകള്ക്കും അന്താരാഷ്ട്ര യാത്രകള്ക്കും ഉപയോഗിക്കാവുന്ന ഇത്‌ മധ്യതമിഴ്‌നാട്ടിലെ ഒരേയൊരു വിമാനത്താവളമാണു.
 
 
തിരുച്ചിറപ്പള്ളിയുടെ സംഭാവനയായ മറ്റു വിശിഷ്ട വ്യക്തികള്‍ താഴെ പറയുന്നവരാണു.
* 1. ചന്ദ്രശേഖര വെങ്കട്ട രാമന്‍ (സര്‍. [[സി.വി. രാമന്‍]](നോബല്‍ പുരസ്കാര ജേതാവായ ഭൗതിക ശാസ്ത്രജ്നന്‍.
* 2. [[സുജാത രംഗരാജന്]]- എഴുത്തുകാരി.
* 3. എം. കെ. [ത്യാഗരാജ ഭാഗവതര്‍]. സിനിമാ വ്യവസായത്തിലെ പ്രമുഖന്‍
* 4. [[ഹേമ മാലിനി]]. നടി
* 5. [[നല്ലുസ്വാമി അണ്ണാവി]]. അന്നത്തെ കാലത്തെ മികച്ച കായിയകന്‍ (athlet)
* 6. [[ജി. എം. വൃധാചലം]]. നിയമവൃത്തതിലെ അതികായനായിരുന്ന ഒരു വക്കീല്‍.
* 7. [[വി.വി. സുബ്രമണ്യ അയ്യര്‍]]- പ്രസിദ്ധനായ സ്വാതന്ത്ര സമര നായക
* 8. കവിജ്നര്‍ [വാലി](രംഗരാജന്‍) കവിയും ഗാന രചയിതാവും
 
== അവലംബം ==
== പുറമെയ്ക്കുള്ള കണ്ണികള്‍ ==
{{commonscat|Tiruchirapalli}}
* 1. [http://www.trichy.com/history.htm ചരിത്രം]
* 2. [http://www.southindia-tours.com/tamil-nadu/rock-fort-temple.html പാറക്കോട്ടൈ കോവില്‍ Rock Fort Temple]
* 3. [http://en.wikipedia.org/wiki/Fresco ചുണ്ണമ്പുകല്ല് ചിത്രങ്ങള്‍ Fresco paintinsgs]
* 4. [http://tamilnadu.south-india-tourism.com/tamilnadu-india-cities/trichy-travel-tours.html തിരുച്ചിറപള്ളി ]
* 5 [http://tiruchirappalli.nic.in തിരുച്ചിറപള്ളി ജില്ല ]
* 6 [http://trichyonline.biz/ യെല്ലൊ പേജസ്‌]
 
= വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വല ബന്ധിപ്പുകള്‍ =
* [http://www.bdu.ac.in/ ഭാരതിദാസന്‍ സര്‍വകലാശാല]
* [http://www.nitt.edu/ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി]
* [http://www.bim.edu/ ഭാരതിദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മന്റ്‌]
* [http://www.sjctni.edu/ സെ. ജോസഫ്‌സ്‌ കളരി]
* [http://www.nationalcollege.ac.in/ നഷനല്‍ കളരി]
* [http://www.jmc.edu/ ജമാല്‍ മുഹമ്മദ്‌ കളരി]
* [http://www.bhc.ac.in/ ബിഷപ്‌ ഹെബര്‍ കളരി]
* [http://www.udc.ac.in/ ഉര്‍മ്മു ധനലക്ഷ്മി കളരി ]
 
{{തമിഴ്‌നാട്}}
[[no:Tiruchirappalli]]
[[pam:Tiruchirapalli]]
[[pt:TiruchchirappalliTiruchirappalli]]
[[ru:Тиручирапалли]]
[[simple:Trichy]]
42,827

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/551957" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി