"ഉപയോക്താവ്:Simynazareth/stars" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ==നക്ഷത്ര ബഹുമതി== [[image:WMBarnstar.png|thumb|left|ഒട്ടേറെ ലേഖനങ്ങളെഴുതിയും അല്ലാ...
 
(ചെ.)No edit summary
വരി 11: വരി 11:


{{award2| border=red| color=yellow| image=Barnstar.png| size=100px| topic=ഒന്നാം റാങ്കുകാരന്| text= [http://stats.wikimedia.org/EN/TablesWikipediaML.htm നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം] താങ്കള്‍ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം ;) :[[User:Manjithkaini|മന്‍‌ജിത് കൈനി]] 17:25, 22 ഡിസംബര്‍ 2006 (UTC)|}}
{{award2| border=red| color=yellow| image=Barnstar.png| size=100px| topic=ഒന്നാം റാങ്കുകാരന്| text= [http://stats.wikimedia.org/EN/TablesWikipediaML.htm നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം] താങ്കള്‍ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം ;) :[[User:Manjithkaini|മന്‍‌ജിത് കൈനി]] 17:25, 22 ഡിസംബര്‍ 2006 (UTC)|}}

{{award2| border=red| color=white| image=Barnstar_rescue_04.png| size=100px| topic=ചോപ്പര്‍ റെസ്‌ക്യൂ| text= കേന്ദ്ര സാഹിത്യ അക്കാദമി എന്ന ലേഖനത്തെ ആഴക്കയങ്ങളില്‍ നന്ന്‍ രക്ഷിച്ചതിന്‌ , ഈ എലി-കോപ്റ്റര്‍ എടുത്തോളൂ. വിനാശകാലേ വിപരീത ബുദ്ധി. അത് മാത്രം ഇല്ലാതിരിക്കട്ടേ. --[[User:Challiyan|ചള്ളിയാന്‍]] 18:19, 23 മേയ് 2007 (UTC)}}

20:25, 23 മേയ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

നക്ഷത്ര ബഹുമതി

ഒട്ടേറെ ലേഖനങ്ങളെഴുതിയും അല്ലാതെയും മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്ന താങ്കള്‍ക്ക് ഈ താരകം സമര്‍പ്പിക്കുന്നു. വിക്കിപീഡിയയിലെത്തിയ പുതുമുഖങ്ങളില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലാണു താങ്കളെന്നും പറഞ്ഞുകൊള്ളട്ടെ. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.:മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 03:41, 22 ഓഗസ്റ്റ്‌ 2006 (UTC)
മലയാളം വിക്കിപ്പീഡിയക്കു വേണ്ടി താങ്കള്‍ വളരെയധികം അധ്വാനിക്കുന്നുണ്ട് , അഭിനന്ദനങ്ങള്‍ !!! വിക്കിപ്പീഡിയ പ്രവര്‍ത്തനങ്ങളില്‍ മുന്നേറാന്‍ താങ്കള്‍ക്ക് ഒരു പ്രചോദനമാകട്ടെ ഈ താരകം .............ദീപു, 11 ഒക്ടോബര്‍ 2006 (UTC)
ഇന്ദ്രനീല നക്ഷത്രം
ലേഖനജനിയായ താങ്കള്‍ക്ക് ഒരു ചെറിയ പ്രചോദനമായി എല്ലവര്‍ക്കും വേണ്ടി ഈ ഇന്ദ്രനീല താരകം. ഇനിയും തുടക്കമിടുക. ഈ നക്ഷത്ര ബഹുമതി നല്‍കിയത്:ചള്ളിയാന്‍ 07:44, 21 നവംബര്‍ 2006 (UTC)
താരം
മലയാളം വിക്കിപീഡിയക്ക്‌ വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക്‌ സ്നേഹപൂര്‍വ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നല്‍കിയത്Vssun
താരം
മലയാളം വിക്കിപീഡിയക്ക്‌ വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക്‌ സ്നേഹപൂര്‍വ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി താങ്കള്‍ക്ക് പ്രചോദനമാക്കട്ടെ!!ജിഗേഷ്--Jigesh 11:39, 2 ഡിസംബര്‍ 2006 (UTC)
ഒന്നാം റാങ്കുകാരന്
നവംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം താങ്കള്‍ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം ;) :മന്‍‌ജിത് കൈനി 17:25, 22 ഡിസംബര്‍ 2006 (UTC)
ചോപ്പര്‍ റെസ്‌ക്യൂ
കേന്ദ്ര സാഹിത്യ അക്കാദമി എന്ന ലേഖനത്തെ ആഴക്കയങ്ങളില്‍ നന്ന്‍ രക്ഷിച്ചതിന്‌ , ഈ എലി-കോപ്റ്റര്‍ എടുത്തോളൂ. വിനാശകാലേ വിപരീത ബുദ്ധി. അത് മാത്രം ഇല്ലാതിരിക്കട്ടേ. --ചള്ളിയാന്‍ 18:19, 23 മേയ് 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Simynazareth/stars&oldid=54860" എന്ന താളിൽനിന്ന് ശേഖരിച്ചത്