"സൂറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: സ്വിറ്റ്സര്‍‍ലന്റിലെ ഏറ്റവും വലിയ നഗമാണ് സൂറിച്ച്. ഇത് സൂറി...
 
English wiki link
വരി 1: വരി 1:
സ്വിറ്റ്സര്‍‍ലന്റിലെ ഏറ്റവും വലിയ നഗമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായ സൂറിച്ച് ജീവിതച്ചെലവു കൂടിയ നഗരവും കൂടിയാണ്. 4 ലക്ഷത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്‍ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.
[[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍‍ലന്റിലെ]] ഏറ്റവും വലിയ നഗരമാണ് '''സൂറിച്ച്'''. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായ സൂറിച്ച് ജീവിതച്ചെലവു കൂടിയ നഗരവും കൂടിയാണ്. 4 ലക്ഷത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.

[[en:Zürich]]

22:10, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്വിറ്റ്സര്‍‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായ സൂറിച്ച് ജീവിതച്ചെലവു കൂടിയ നഗരവും കൂടിയാണ്. 4 ലക്ഷത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.

"https://ml.wikipedia.org/w/index.php?title=സൂറിച്ച്&oldid=546320" എന്ന താളിൽനിന്ന് ശേഖരിച്ചത്