"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) {{Physics-stub}} |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 1: | വരി 1: | ||
{{prettyurl|Volt Meter}} |
{{prettyurl|Volt Meter}} |
||
[[ചിത്രം:Voltmeter hg.jpg|thumb|വോള്‍ട്ട്മീറ്റര്‍]] |
[[ചിത്രം:Voltmeter hg.jpg|thumb|വോള്‍ട്ട്മീറ്റര്‍]] |
||
ഒരു [[വൈദ്യുതപരിപഥം|വൈദ്യുതിപരിപഥത്തിലെ]](''electrical circuit'') രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള സമ്മര്‍ദ്ദാന്തരം അഥവാ [[പൊട്ടന്‍ഷ്യല്‍ വ്യത്യാസം]] അളക്കുന്ന ഉപകരണമാണ് '''വോള്‍ട്ട്മീറ്റര്‍'''. അനലോഗ് വോള്‍ട്ട് മീറ്ററുകള്‍ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങള്‍ |
ഒരു [[വൈദ്യുതപരിപഥം|വൈദ്യുതിപരിപഥത്തിലെ]](''electrical circuit'') രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള സമ്മര്‍ദ്ദാന്തരം അഥവാ [[പൊട്ടന്‍ഷ്യല്‍ വ്യത്യാസം]] അളക്കുന്ന ഉപകരണമാണ് '''വോള്‍ട്ട്മീറ്റര്‍'''. അനലോഗ് വോള്‍ട്ട് മീറ്ററുകള്‍ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങള്‍ മുഖാന്തരം അളവുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ വോ.മീ - കള്‍ ഒരു അനലോഗില്‍ നിന്നും ഡിജിറ്റലില്‍ പരിവര്‍ത്തനിയുടെ സഹായത്തോടെ അളവുകള്‍ അക്കത്തില്‍ സൂചിപ്പിക്കുന്നു. |
||
== അനലോഗ് വോ.മീ == |
== അനലോഗ് വോ.മീ == |
||
കാന്തികമണ്ടലത്തില്‍ സ്ഥാപിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ അവ പ്രേരിതമായി ചലിക്കുവാന്‍ തുടങ്ങും. ഇ |
കാന്തികമണ്ടലത്തില്‍ സ്ഥാപിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ അവ പ്രേരിതമായി ചലിക്കുവാന്‍ തുടങ്ങും. ഇ തത്ത്വം ഉപയോഗിച്ചാണ് അനലോഗ് വോ.മീ പ്രവര്‍ത്തനം. വൈദ്യുതി നിലക്കുമ്പോള്‍ ഒരു സ്പ്രിങ്ങിന്റെ സഹായത്തോടെ സൂചി പൂര്‍വ്വസ്ഥിതിയില്‍ വരുന്നു. |
||
<!-- [[ചിത്രം:Galvanometer_diagram.svg:200px|thumb|right|ചാലകച്ചുറ്റ് കാന്തികമണ്ഡലത്തില്‍ ]] വിക്കി കോമണിലെ ചിത്രം വരുന്നില്ല --> |
<!-- [[ചിത്രം:Galvanometer_diagram.svg:200px|thumb|right|ചാലകച്ചുറ്റ് കാന്തികമണ്ഡലത്തില്‍ ]] വിക്കി കോമണിലെ ചിത്രം വരുന്നില്ല --> |
||
00:52, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു വൈദ്യുതിപരിപഥത്തിലെ(electrical circuit) രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള സമ്മര്‍ദ്ദാന്തരം അഥവാ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്ന ഉപകരണമാണ് വോള്‍ട്ട്മീറ്റര്‍. അനലോഗ് വോള്‍ട്ട് മീറ്ററുകള്‍ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങള്‍ മുഖാന്തരം അളവുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ വോ.മീ - കള്‍ ഒരു അനലോഗില്‍ നിന്നും ഡിജിറ്റലില്‍ പരിവര്‍ത്തനിയുടെ സഹായത്തോടെ അളവുകള്‍ അക്കത്തില്‍ സൂചിപ്പിക്കുന്നു.
അനലോഗ് വോ.മീ
കാന്തികമണ്ടലത്തില്‍ സ്ഥാപിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ അവ പ്രേരിതമായി ചലിക്കുവാന്‍ തുടങ്ങും. ഇ തത്ത്വം ഉപയോഗിച്ചാണ് അനലോഗ് വോ.മീ പ്രവര്‍ത്തനം. വൈദ്യുതി നിലക്കുമ്പോള്‍ ഒരു സ്പ്രിങ്ങിന്റെ സഹായത്തോടെ സൂചി പൂര്‍വ്വസ്ഥിതിയില്‍ വരുന്നു.