"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പ...)
 
മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പേർഷ്യൻ സാമ്രാജ്യമാണ് സമാനിദ് സാമ്രാജ്യം (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ സമാൻ ഖുദായുടെ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ [[സസ്സാനിദ് സാമ്രാജ്യം]] തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/509573" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി

വ്യക്തിഗത ഉപകരണങ്ങൾ

നാമമേഖലകൾ

രൂപഭേദങ്ങൾ

കൂടുതൽ