"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Kovilan}}
{{prettyurl|Kovilan}}
'''കോവിലന്‍''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
'''കോവിലന്‍''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. 2006-ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.


==ജീവിതരേഖ==

[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല]]യിലുള്ള [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്തെ [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലുള്ള]] [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്ത് [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.


1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.
1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

17:36, 23 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (ജനനം - ജൂലൈ 9, 1923) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ്. 2006-ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

ജീവിതരേഖ

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് 1923 ജൂലൈ 9-നു (മലയാള വര്‍ഷം 1098 മിഥുനം 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.

1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു. കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍.

കൃതികള്‍

  • തോറ്റങ്ങള്‍
  • ശകുനം
  • ഏ മൈനസ് ബി
  • ഏഴമെടങ്ങള്‍
  • താഴ്വരകള്‍
  • ഭരതന്‍
  • ഹിമാലയം
  • തേര്‍വാഴ്ചകള്‍
  • ഒരു കഷ്ണം അസ്ഥി
  • ഈ ജീവിതം അനാഥമാണ്
  • സുജാത
  • ഒരിക്കല്‍ മനുഷ്യനായിരുന്നു
  • തിരഞ്ഞെടുത്ത കഥകള്‍
  • പിത്തം
  • തകര്‍ന്ന ഹൃദയങ്ങള്‍
  • ആദ്യത്തെ കഥകള്‍
  • ബോര്‍ഡ്‌ഔട്ട്
  • കോവിലന്റെ കഥകള്‍
  • കോവിലന്റെ ലേഖനങ്ങള്‍
  • ആത്മഭാവങ്ങള്‍
  • തട്ടകം
  • നാമൊരു ക്രിമിനല്‍ സമൂഹം

പുരസ്കാരങ്ങള്‍

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങള്‍ എന്ന നോവലിനു്
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)
  • മുട്ടത്തു വര്‍ക്കി പുരസ്കാരം (1995)
  • ബഷീര്‍ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്), (1995)
  • എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവല്‍)
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
  • കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1998): തട്ടകം (നോവല്‍)
  • സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവല്‍)
  • എന്‍.വി. പുരസ്കാരം (1999): തട്ടകം (നോവല്‍)
  • വയലാര്‍ പുരസ്കാരം (1999): തട്ടകം (നോവല്‍)
  • എഴുത്തച്ഛന്‍ പുരസ്കാരം (2006)
  • ഖത്തര്‍ ‘പ്രവാസി’യുടെ ബഷീര്‍ പുരസ്കാരം
  • മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

പുറത്തുനിന്നുള്ള കണ്ണികള്‍

ഫലകം:എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍

വര്‍ഗ്ഗം:1923-ല്‍ ജനിച്ചവര്‍ വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:വയലാര്‍ പുരസ്കാരം ലഭിച്ചവര്‍ വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍ വര്‍ഗ്ഗം:മലയാളം നോവലെഴുത്തുകാര്‍

"https://ml.wikipedia.org/w/index.php?title=കോവിലൻ&oldid=473265" എന്ന താളിൽനിന്ന് ശേഖരിച്ചത്