"മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാൻ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: is:F-4 Phantom II |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:McDonnell Douglas F-4 Phantom II |
||
വരി 29: | വരി 29: | ||
[[bg:F-4 Phantom II]] |
[[bg:F-4 Phantom II]] |
||
[[bs:McDonnell F-4]] |
[[bs:McDonnell F-4]] |
||
[[ca:McDonnell Douglas F-4 Phantom II]] |
|||
[[cs:McDonnell F-4 Phantom II]] |
[[cs:McDonnell F-4 Phantom II]] |
||
[[da:F-4 Phantom II]] |
[[da:F-4 Phantom II]] |
14:31, 21 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എഫ് 4 ഫാന്റം | |
---|---|
തരം | യുദ്ധ വിമാനം/ബോംബര്‍ |
നിർമ്മാതാവ് | മക്ഡോണല്‍ ഡഗ്ലസ് |
രൂപകൽപ്പന | മക്ഡോണല്‍ ഡഗ്ലസ് |
ആദ്യ പറക്കൽ | 1958-05-27 |
അവതരണം | 1960-12-30 |
ഒന്നിൻ്റെ വില | 2.4 ദശലക്ഷം യു.എസ്. ഡോള്ര് |
45 വര്‍ഷം മുന്‍പു നിര്‍മിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോര് വിമാനമാണ് മക്ഡോണല്‍ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ടര്‍ക്കി എന്നീ രാജ്യങളില്‍ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ടിക്കുന്നു.
എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോര് വിമാനങ്ങളിലൊന്നാണ്. എറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ നിര്‍മ്മിത സേബര്‍എന്ന പോര് വിമാനത്തിനേക്കാള്‍ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തില്‍ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങള്‍ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]
പുറത്തേക്കുള്ള കണ്ണികള്‍
Wikimedia Commons has media related to എഫ്-4 ഫാന്റം.