"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഇദ്ദേഹത്തിന്റെ അമ്പത്തി ഒമ്പതാം പിറന്നാള്‍ ദിവസം തന്നെ മന്ത്രി സ്ഥാനവും ലഭിച്ചു.
വരി 6: വരി 6:
==അവലംബം==
==അവലംബം==
<references/>
<references/>

[[വര്‍ഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍]]

15:18, 17 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌ ജോസ് തെറ്റയില്‍ (ജനനം:ഓഗസ്റ്റ് 17 1950)

ജീവിതരേഖ

തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന്‌ അങ്കമാലിയില്‍ ജനിച്ചു[1].കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്‍വീനറായി പ്രവര്‍ത്തിച്ചു.

അവലംബം

  1. ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോര്‍മാറ്റില്‍

വര്‍ഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍

"https://ml.wikipedia.org/w/index.php?title=ജോസ്_തെറ്റയിൽ&oldid=446369" എന്ന താളിൽനിന്ന് ശേഖരിച്ചത്