"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ++ |
ഇദ്ദേഹത്തിന്റെ അമ്പത്തി ഒമ്പതാം പിറന്നാള്‍ ദിവസം തന്നെ മന്ത്രി സ്ഥാനവും ലഭിച്ചു. |
||
വരി 1: | വരി 1: | ||
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ അച്യുതാനന്ദന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ് '''ജോസ് തെറ്റയില്‍''' (ജനനം:[[ഓഗസ്റ്റ് 17]] [[1950]]) |
|||
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടേ പ്രവര്‍ത്തനായി അറിയപ്പെടുന്ന '''ജോസ് തെറ്റയില്‍''' തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ആഗസ്റ്റ് 17ന് [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>. |
|||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ |
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന് [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. |
||
==അവലംബം== |
==അവലംബം== |
15:17, 17 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ അച്യുതാനന്ദന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ് ജോസ് തെറ്റയില്‍ (ജനനം:ഓഗസ്റ്റ് 17 1950)
ജീവിതരേഖ
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന് അങ്കമാലിയില്‍ ജനിച്ചു[1].കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്‍വീനറായി പ്രവര്‍ത്തിച്ചു.
അവലംബം
- ↑ ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോര്‍മാറ്റില്‍