"ഹിഡിംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ഒറ്റവരി --
വരി 1: വരി 1:
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''ഹിഡിംബി'''.പഞ്ചപാണ്ഡവരില്‍ രണ്ടാമനായ [[ഭീമന്‍|ഭീമന്റെ]] ഭാര്യമാരില്‍ ഒരാളാണു ഹിഡിംബി.
{{ഒറ്റവരി ലേഖനം}}



മഹാഭാരതത്തിലെ ഒരു കഥാപാത്രം.
ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുന്‍പ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തില്‍ വധിച്ച ഭീമന്‍ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്തു. അവര്‍ക്കുണ്ടായ മകനാണ് [[ഘടോല്‍കചന്‍]].
പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമന്റെ ഭാര്യമാരില്‍ ഒരാളാണു ഹിഡിംബി.

ഘടോല്‍കചന്റെ അമ്മ. ഭീമന്‍ വധിച്ച കാട്ടാളനായ ഹിഡുംബന്റെ സഹോദരി.

[[ഹിമാചല്‍ പ്രദേശ്‌|ഹിമാചല്‍ പ്രദേശിലെ ]] ചില സ്ഥലങ്ങളില്‍ ഹിഡിംബിയെ ആരാധിച്ചുവരുന്നു, [[മനാലി|മനാലിയില്‍]] ഒരു ഹിഡിംബാദേവീക്ഷേത്രം നിലകൊള്ളുന്നു <ref>http://www.statemaster.com/encyclopedia/Hidimbi</ref>
[[Image:Hidimba_Devi_Temple.jpg|thumb|Manali temple dedicated to Hidimbi]]

==അവലംബം==
<references/>

[[വര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍]]

[[en:Hidimbi]]

12:56, 3 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി.പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമന്റെ ഭാര്യമാരില്‍ ഒരാളാണു ഹിഡിംബി.


ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുന്‍പ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തില്‍ വധിച്ച ഭീമന്‍ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്തു. അവര്‍ക്കുണ്ടായ മകനാണ് ഘടോല്‍കചന്‍.


ഹിമാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളില്‍ ഹിഡിംബിയെ ആരാധിച്ചുവരുന്നു, മനാലിയില്‍ ഒരു ഹിഡിംബാദേവീക്ഷേത്രം നിലകൊള്ളുന്നു [1]

Manali temple dedicated to Hidimbi

അവലംബം

  1. http://www.statemaster.com/encyclopedia/Hidimbi

വര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഹിഡിംബി&oldid=435889" എന്ന താളിൽനിന്ന് ശേഖരിച്ചത്