"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) TamilNadu-geo-stub
വരി 24: വരി 24:
== കുറിപ്പുകള്‍ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>
==അവലംബം ==
== ആധാരസൂചിക ==
<references/>
<references/>
{{stub|Palani}}
{{TamilNadu-geo-stub|Palani}}
[[വിഭാഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]
[[വിഭാഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]



19:49, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ ഒരു പട്ടണവും,മുന്‍സിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗല്‍ പട്ടണത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകന്‍ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബര്‍ 15 നാണ്‌ ദിണ്ടിഗല്‍ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകന്‍ ക്ഷേത്രം തീര്‍ത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്‍.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികള്‍

കുറിപ്പുകള്‍

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=426937" എന്ന താളിൽനിന്ന് ശേഖരിച്ചത്