"ബേബി കോളിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
369 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വര്‍ഗ്ഗം ചേര്‍ത്തു)
No edit summary
{{prettyurl|Baby colic}}
{{Infobox disease
| Name = Baby colic
| Image = Crying newborn.jpg
| Caption = Crying newborn
| DiseasesDB =
| ICD10 = {{ICD10|R|10|4|r|10}}
| ICD9 = {{ICD9|789.0}}
| ICDO =
| OMIM =
| MedlinePlus = 000978
| eMedicineSubj = ped
| eMedicineTopic = 434
| MeshID = D003085
}}
പ്രത്യാകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കള്‍ തന്നെ ദീര്‍ഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ '''ബേബി കോളിക്'''(English:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചില്‍ കാണുക.ശിശുവിന്‌ മൂന്നോ നാലോ മാസം പ്രായമാകുന്നതിന്‌ മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും. കുപ്പിപ്പാല്‍ കുടിക്കുന്ന ശിശുക്കളിലാണ്‌ ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ്‌ പലപ്പോഴും ബേബി കോളിക് ശിശുക്കളില്‍ അനുഭവപ്പെടുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/421631" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി