"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bs, ca, cs, da, de, el, eo, es, et, fa, fi, fr, gl, he, hr, hu, id, it, ja, ko, lt, lv, ms, nl, no, pl, pt, ru, simple, sk, sl, sq, sr, su, sv, th, tr, uk, ur, vi, zh, zh-min-nan
(ചെ.) യന്ത്രം പുതുക്കുന്നു: simple:Weak interaction
വരി 36: വരി 36:
[[pt:Força nuclear fraca]]
[[pt:Força nuclear fraca]]
[[ru:Слабое взаимодействие]]
[[ru:Слабое взаимодействие]]
[[simple:Weak force]]
[[simple:Weak interaction]]
[[sk:Slabá interakcia hmotných objektov]]
[[sk:Slabá interakcia hmotných objektov]]
[[sl:Šibka jedrska sila]]
[[sl:Šibka jedrska sila]]

01:00, 26 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ക്ഷീണ അണുകേന്ദ്രബലം അഥവാ ക്ഷീണബലം. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകര്‍. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ക്ഷീണബലമാണ്‌. ഗുരുത്വാകര്‍ഷണബലം കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

വര്‍ഗ്ഗം:ഭൗതികശാസ്ത്രം

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=408626" എന്ന താളിൽനിന്ന് ശേഖരിച്ചത്