"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ഇന്ത്യന്‍ നാടക വേദിയിലെ വിഖ്യാത നാടകകൃത്ത്. ==ജീവിതരേഖ== 1923 സെപ…
(വ്യത്യാസം ഇല്ല)

11:06, 9 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ നാടക വേദിയിലെ വിഖ്യാത നാടകകൃത്ത്.

ജീവിതരേഖ

1923 സെപ്തംബര്‍ ഒന്നിന് റായ്പൂരില്‍ ജനിച്ചു.പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.1959 ല്‍ നയാ തിയേറ്റര്‍ കമ്പനിക്ക് രൂപം നല്‍കി.ആഗ്ര ബസാര്‍,ചരണ്‍ദാസ്,ചോര്‍ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍. നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചിലതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ല്‍ ബോംബേയില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെയുതി.1972-78 കാലയളവില്‍ രാജ്യസഭാംഗമഅയിരുന്നു.

പുരസ്കാരങ്ങള്‍

  • 1969 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്
  • 1983 ല്‍ പത്മശ്രീ അവാര്‍ഡ്
  • 2002 ല്‍ പത്മഭൂഷണ്‍ അവാര്‍ഡ്
"https://ml.wikipedia.org/w/index.php?title=ഹബീബ്_തൻവീർ&oldid=399501" എന്ന താളിൽനിന്ന് ശേഖരിച്ചത്