"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Robot: Cosmetic changes)
No edit summary
{{വിക്കിവല്‍ക്കരണം}}
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളീയാണ്പള്ളിയാണ് [[ചെങ്ങന്നൂര്‍|ചെങ്ങന്നുരിലെ]] സിറിയന്‍ പള്ളി. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് കുടിപള്ളിയെക്കുറിച്ച് പറയാംപള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങള്‍]] ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്നവയാണ്. കല്‍ വിളക്കുകളും ശിലാരൂപങ്ങളും ഇവിടെ കാണാം.അപൂര്‍വ്വമായ എട്ടു നാവുള്ള [[ചിരവ]] ലോകത്ത് ഇവിടെ മാത്രമേ കാണുകയുള്ളൂകാണാവുന്നതാണ്. പള്ളീ ഇപ്പോള്‍ ഈ പള്ളി [[ഓര്‍ത്തഡോക്സ് സഭ|ഓര്‍ത്തഡോക്സ്]] -[[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ]] സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വി.വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍]]
6,205

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/392009" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി