"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 3: വരി 3:
|അപരനാമം =
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
|അക്ഷാംശം =
|അക്ഷാംശം = 10.7271
|രേഖാംശം =
|രേഖാംശം = 76.056869
|രാജ്യം = ഇന്ത്യ
|രാജ്യം = ഇന്ത്യ
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം

12:34, 29 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍ കേരളത്തിലെ മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ കോക്കൂര്‍. എടപ്പാളയം എന്ന പേരു ലോപിച്ചാണു എടപ്പാള്‍ എന്നു മാറിയത്.[അവലംബം ആവശ്യമാണ്] തൃശൂര്‍ -കോഴിക്കോട് ഹൈവേയില്‍ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ്‌ ഈ പ്രദേശം. കോക്കൂര്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ പട്ടാമ്പിയിലെത്തും. കോക്കൂര്‍ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ നിലകൊള്ളുന്നത്. കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ.

"https://ml.wikipedia.org/w/index.php?title=കോക്കൂർ&oldid=391412" എന്ന താളിൽനിന്ന് ശേഖരിച്ചത്