"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) "OAS-Fujimori_(cropped).jpg" നീക്കം ചെയ്യുന്നു, Ecemaml എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
{{prettyurl|Alberto Fujimori}}
{{prettyurl|Alberto Fujimori}}
{{Infobox President
{{Infobox President
|name = ആല്‍ബര്‍ട്ടോ ഫ്യൂജിമോറി
藤森 謙也
|name = ആല്‍ബര്‍ട്ടോ ഫ്യൂജിമോറി
藤森 謙也
|image =
|image =
|order = 45-ആമത് [[പെറു പ്രസിഡണ്ട്]]
|order = 45-ആമത് [[പെറു പ്രസിഡണ്ട്]]
വരി 12: വരി 12:
|dead = ജീവിച്ചിരിക്കുന്നു
|dead = ജീവിച്ചിരിക്കുന്നു
|spouse = [[സൂസന്ന ഹിഗുച്ചി]] (വിവാഹമോചനം നേടി)
സതോമി കറ്റോക
|spouse = [[സൂസന്ന ഹിഗുച്ചി]] (വിവാഹമോചനം നേടി)
സതോമി കറ്റോക
| alma_mater = [[Universidad Nacional Agraria La Molina]]
[[University of Strasbourg]]
[[University of Wisconsin-Milwaukee]]
| alma_mater = [[Universidad Nacional Agraria La Molina]]
[[University of Strasbourg]]
[[University of Wisconsin-Milwaukee]]
|religion = [[Roman Catholic Church|Roman Catholic]]
|religion = [[Roman Catholic Church|Roman Catholic]]
|party = [[Cambio 90]] (1990-1999)
[[Peru 2000]] (2000)
[[Si Cumple]] (2006)
[[People's New Party]] (2007)
|party = [[Cambio 90]] (1990-1999)
[[Peru 2000]] (2000)
[[Si Cumple]] (2006)
[[People's New Party]] (2007)
വരി 23: വരി 23:
1990-2000 കാലത്ത്‌ കമ്യൂണിസ്റ്റ്‌ ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തര യുദ്ധവേളയില്‍ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ടുവെന്ന ആരോപണത്തില്‍ ഫ്യൂജിമോറിയെ 25 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.<ref>{{cite news |title = പെറു മുന്‍ പ്രസിഡന്റ്‌ ഫുജിമോറിക്ക്‌ 25 വര്‍ഷം തടവ്‌|url = http://mathrubhumi.com/php/newFrm.php?news_id=1220947&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രില്‍ 8, 2009|accessdate =ഏപ്രില്‍ 8, 2009|language =മലയാളം}}</ref>
1990-2000 കാലത്ത്‌ കമ്യൂണിസ്റ്റ്‌ ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തര യുദ്ധവേളയില്‍ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ടുവെന്ന ആരോപണത്തില്‍ ഫ്യൂജിമോറിയെ 25 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.<ref>{{cite news |title = പെറു മുന്‍ പ്രസിഡന്റ്‌ ഫുജിമോറിക്ക്‌ 25 വര്‍ഷം തടവ്‌|url = http://mathrubhumi.com/php/newFrm.php?news_id=1220947&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രില്‍ 8, 2009|accessdate =ഏപ്രില്‍ 8, 2009|language =മലയാളം}}</ref>

==അവലംബം==
== അവലംബം ==
<references/>
<references/>
{{lifetime|1938| |ജൂലൈ 28}}
{{lifetime|1938| |ജൂലൈ 28}}
വരി 29: വരി 29:
{{stub}}
{{stub}}

[[Category:പെറു പ്രസിഡണ്ടുമാര്‍]]
[[വര്‍ഗ്ഗം:പെറു പ്രസിഡണ്ടുമാര്‍]]

[[ar:ألبرتو فوجيموري]]
[[ar:ألبرتو فوجيموري]]

22:11, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആല്‍ബര്‍ട്ടോ ഫ്യൂജിമോറി
藤森 謙也

പദവിയിൽ
ജൂലൈ 28, 1990 – നവംബര്‍ 22, 2000
വൈസ് പ്രസിഡന്റ്   Máximo San Román (1990-92)
Jaime Yoshiyama Tanaka (1993-95)
Ricardo Márquez (1995-2000)
Francisco Tudela (2000)
മുൻഗാമി അലന്‍ ഗാര്‍സിയ
പിൻഗാമി വാലന്റിന്‍ പനിയാഗുവ

ജനനം (1938-07-28) ജൂലൈ 28, 1938  (85 വയസ്സ്)
ലിമ, പെറു
രാഷ്ട്രീയകക്ഷി Cambio 90 (1990-1999)
Peru 2000 (2000)
Si Cumple (2006)
People's New Party (2007)
ജീവിതപങ്കാളി സൂസന്ന ഹിഗുച്ചി (വിവാഹമോചനം നേടി)
സതോമി കറ്റോക
മതം Roman Catholic

പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് ആല്‍ബര്‍ട്ടോ കെന്യ ഫ്യൂജിമോറി (ജനനം: ജൂലൈ 28, 1938 - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.[1]

2000-ത്തില്‍ അഴിമതി ആരോപണം കൂടിയായപ്പോള്‍ ഫ്യൂജിമോറി ജപ്പാനിലേക്ക് ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തില്‍നിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോണ്‍ഗ്രസ്സിന്റെ തീരുമാനം. 10 വര്‍ഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏര്‍പ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരില്‍ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറില്‍ ചിലിയില്‍ വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവില്‍ കഴിയുകയായിരുന്നു.[2] ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള വിചാരണനേരിടാന്‍ അദ്ദേഹത്തെ 2007 സെപ്റ്റംബറില്‍ പെറുവിലേക്ക് കൊണ്ടുവന്നു.[3]

1990-2000 കാലത്ത്‌ കമ്യൂണിസ്റ്റ്‌ ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തര യുദ്ധവേളയില്‍ ഫുജിമോറി 25 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ടുവെന്ന ആരോപണത്തില്‍ ഫ്യൂജിമോറിയെ 25 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു.[4]

അവലംബം

1. Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61
2. Conditional release for Fujimori, BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രില്‍ 8, 2006.
3. Extradited Fujimori back in Peru സെപ്റ്റംബര്‍ 22, 2007
4. "പെറു മുന്‍ പ്രസിഡന്റ്‌ ഫുജിമോറിക്ക്‌ 25 വര്‍ഷം തടവ്‌". മാതൃഭൂമി. ഏപ്രില്‍ 8, 2009. Retrieved ഏപ്രില്‍ 8, 2009. {{cite news}}: Check date values in: |accessdate= and |date= (help)

വര്‍ഗ്ഗം:പെറു പ്രസിഡണ്ടുമാര്‍

"https://ml.wikipedia.org/w/index.php?title=ആൽബർട്ടോ_ഫ്യൂജിമോറി&oldid=386728" എന്ന താളിൽനിന്ന് ശേഖരിച്ചത്