"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:সারদা দেবী
(ചെ.) Robot: Cosmetic changes
വരി 12: വരി 12:
[[ശ്രീരാമകൃഷ്ണ പരമഹംസന്‍|ശ്രീരാമകൃഷ്ണ പരമഹംസരുടെ]] ആത്മീയ സഖിയായിരുന്നു '''ശാരദാദേവി'''. അദ്ദേഹത്തിനാകട്ടെ അവര്‍ [[കാളീ]] മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യര്‍ക്കും അവര്‍ മാതാ ആയിരുന്നു.
[[ശ്രീരാമകൃഷ്ണ പരമഹംസന്‍|ശ്രീരാമകൃഷ്ണ പരമഹംസരുടെ]] ആത്മീയ സഖിയായിരുന്നു '''ശാരദാദേവി'''. അദ്ദേഹത്തിനാകട്ടെ അവര്‍ [[കാളീ]] മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യര്‍ക്കും അവര്‍ മാതാ ആയിരുന്നു.


[[ബംഗാള്‍ |ബംഗാളില്‍]] ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ല്‍ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ല്‍ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂര്‍ത്തിയായപ്പോള്‍ 1871-ല്‍ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവര്‍ ഭംഗിയായ്‌ നടത്തി.
[[ബംഗാള്‍|ബംഗാളില്‍]] ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ല്‍ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ല്‍ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂര്‍ത്തിയായപ്പോള്‍ 1871-ല്‍ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവര്‍ ഭംഗിയായ്‌ നടത്തി.
1920-ല്‍ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടര്‍ന്ന് ഏതാനം നാള്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ജൂലായ്‌ 20-ന്‌ അന്തരിച്ചു.
1920-ല്‍ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടര്‍ന്ന് ഏതാനം നാള്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ജൂലായ്‌ 20-ന്‌ അന്തരിച്ചു.


==കൂടുതല്‍ അറിവിന്‌==
== കൂടുതല്‍ അറിവിന്‌ ==
#പുറം ഏടുകള്‍
#പുറം ഏടുകള്‍
##http://www.srv.org/sarada.html
##http://www.srv.org/sarada.html

22:02, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശാരദാദേവി
ശാരദാദേവി
ജനനം 22 ഡിസംബര്, 1853
ജയ്രാബട്ടി, വെസ്റ്റ് ബംഗാള്‍, ഇന്ത്യ
മരണം 20 ജുലായ്, 1920
കൊല്‍ക്കത്ത

ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. അദ്ദേഹത്തിനാകട്ടെ അവര്‍ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യര്‍ക്കും അവര്‍ മാതാ ആയിരുന്നു.

ബംഗാളില്‍ ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ല്‍ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ല്‍ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂര്‍ത്തിയായപ്പോള്‍ 1871-ല്‍ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവര്‍ ഭംഗിയായ്‌ നടത്തി. 1920-ല്‍ കടുത്ത ജ്വരം ബാധിച്ചതിനേ തുടര്‍ന്ന് ഏതാനം നാള്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ജൂലായ്‌ 20-ന്‌ അന്തരിച്ചു.

കൂടുതല്‍ അറിവിന്‌

  1. പുറം ഏടുകള്‍
    1. http://www.srv.org/sarada.html
    2. http://www.ramakrishna.org/hm.htm
"https://ml.wikipedia.org/w/index.php?title=ശാരദാദേവി&oldid=386575" എന്ന താളിൽനിന്ന് ശേഖരിച്ചത്