"ട്രേജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Трајан
(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Trachán
വരി 36: വരി 36:
{{Link FA|ru}}
{{Link FA|ru}}


[[an:Trachán]]
[[ar:تراجان]]
[[ar:تراجان]]
[[arz:تراچان]]
[[arz:تراچان]]

15:14, 13 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ട്രേജന്‍
റോമന്‍ ചക്രവര്‍ത്തി
[[File:|frameless|alt=]]
ട്രേജന്റെ മാര്‍ബിള്‍ രൂപം
ഭരണകാലംജനുവരി 28, 98-
ഓഗസ്റ്റ് 9, 117
പൂർണ്ണനാമംമാര്‍ക്കസ് അള്‍പിയസ് ട്രയാനസ്
(ജനനം മുതല്‍ ദത്തെടുക്കല്‍ വരെ);
സീസര്‍ മാര്‍ക്കസ് അള്‍പിയസ് നെര്‍വ ട്രയാനസ് (ദത്തെടുക്കല്‍ മുതല്‍ സ്ഥാനാരോഹണം വരെ);
സീസര്‍ മാര്‍ക്കസ് അള്‍പിയസ് നെര്‍വ ട്രയാനസ് അഗസ്റ്റസ്(ചക്രവര്‍ത്തിയായിരുന്നപ്പോള്‍)
അടക്കം ചെയ്തത്റോം (ചിതാഭസ്മം ട്രേജന്‍ സ്തൂപത്തിന്റെ ചുവട്ടില്‍ സൂക്ഷിച്ചിരുന്നു.)
മുൻ‌ഗാമിനെര്‍വ
പിൻ‌ഗാമിഹേഡ്രിയന്‍
ഭാര്യ
അനന്തരവകാശികൾഹേഡ്രിയന്‍ (ദത്ത്)
രാജവംശംനെര്‍വന്‍-അന്റോണിയന്‍
പിതാവ്മാര്‍ക്കസ് അള്‍പിസ് ട്രയാനസ്
മാതാവ്മാര്‍സിയ

സീസര്‍ മാര്‍ക്കസ് അള്‍പിയസ് നെര്‍വ ട്രയാനസ് അഗസ്റ്റസ് (ട്രേജന്‍) ഒരു റോമന്‍ ചക്രവര്‍ത്തിയായിരുന്നു. റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിത്തീര്‍ന്ന ട്രേജന്‍ ഫോറം, ട്രേജന്‍ മാര്‍ക്കറ്റ്, ട്രേജന്‍ സ്തൂപം എന്നിവ നിര്‍മ്മിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.

ഡൊമിനിഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ജര്‍മ്മന്‍ മുന്നണിയിലെ റോമന്‍ സൈന്യത്തില്‍ ജനറലായിരുന്ന കാലത്തായിരുന്നു ഇദ്ദേഹം പ്രശസ്തനായത്. തുടര്‍ന്ന് അധികാരത്തിലേറിയ മാര്‍ക്കസ് കോക്സിയസ് നെര്‍വ പട്ടാളവുമായി നല്ല സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. പ്രയറ്റോറിയന്‍ ഗാര്‍ഡുമാരുടെ വിപ്ലവത്തില്‍ നിന്നു രക്ഷപ്പെടാനായി അദ്ദേഹം ട്രേജനെ ദത്തെടുക്കുകയായിരുന്നു.

ജനുവരി 27, 98-ല്‍ മാര്‍ക്കസ് കോക്സിയസിന്റെ മരണത്തോടെ ട്രേജന്‍ ചക്രവര്ത്തിയായി അവരോധിക്കപ്പെട്ടു.

ഫലകം:അപൂര്‍ണ്ണം

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ട്രേജൻ&oldid=348690" എന്ന താളിൽനിന്ന് ശേഖരിച്ചത്