"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഭൗമയുഗങ്ങള്‍" (HotCat ഉപയോഗിച്ച്))
No edit summary
[[പാലിയോജീന്‍]] കാലഘട്ടത്തിലെ ഒരു ഭൗമയുഗമാണ് '''ഒലിഗോസീന്‍''' (Oligocene). 339 ലക്ഷം ആണ്ടുകള്‍ക്ക് മുമ്പാരംഭിച്ച ഇത് 110 ലക്ഷം വര്‍ഷങ്ങള്‍ നീണ്ടുനിന്നു (230 ലക്ഷം വര്‍ഷം മുമ്പ് വരെ). [[സീനോസോയിക്]] മഹാകല്പത്തിലെ [[ടെര്‍ഷ്വറി കല്‍പം|ടെര്‍ഷ്വറി കല്‍‌പത്തില്‍]] കല്പത്തില്‍ പഴക്കംകൊണ്ടു മൂന്നാമതു നില്‍ക്കുന്ന ഭൗമയുഗമാണ് '''ഒലിഗോസീന്‍'''.
Oligocene
[[പാലിയോജീന്‍]] കാലഘട്ടത്തിലെ ഒരു ഭൗമയുഗമാണ് '''ഒലിഗോസീന്‍'''. 339 ലക്ഷം ആണ്ടുകള്‍ക്ക് മുമ്പാരംഭിച്ച ഇത് 110 ലക്ഷം വര്‍ഷങ്ങള്‍ നീണ്ടുനിന്നു (230 ലക്ഷം വര്‍ഷം മുമ്പ് വരെ). [[സീനോസോയിക്]] മഹാകല്പത്തിലെ [[ടെര്‍ഷ്വറി]] കല്പത്തില്‍ പഴക്കംകൊണ്ടു മൂന്നാമതു നില്‍ക്കുന്ന ഭൗമയുഗമാണ് '''ഒലിഗോസീന്‍'''.
 
വന്‍കരകള്‍ മൊത്തത്തിലുള്ള പ്രോത്ഥാന (upheavel) ത്തിനു വിധേയമാവുകയും തത്ഫലമായി സമുദ്രങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തയുഗമാണ് ഒലിഗോസീന്‍. ഇക്കാരണത്താല്‍ അന്നത്തെ വങ്കരകളുടെ അഗ്രങ്ങളിലാണ് ഒലിഗോസീന്‍ ശിലാവ്യൂഹങ്ങള്‍ കാണപ്പെടുന്നത്. ഇവ ഒട്ടുമുക്കാലും ആഴം കുറഞ്ഞ സമുദ്രങ്ങളുടെ അടിത്തറകളായിരിക്കും. വങ്കരകള്‍ ഉയര്‍ന്നു പൊങ്ങിയതുമൂലം അപരദനം അധികരിക്കയാല്‍ ഒലിഗോസീന്‍ നിക്ഷേപങ്ങളിലെ ഏറിയഭാഗവും കാര്‍ന്നെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു. തന്മൂലം ഇവയ്ക്ക് സര്‍വലൗകികമായ ഒരു പ്രായപരിധി തിട്ടപ്പെടുത്തുവാന്‍ ഭൂവിജ്ഞാനികള്‍ക്കു കഴിഞ്ഞിട്ടില്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/333880" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി