"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ജ്യോതിശാസ്ത്രം" (HotCat ഉപയോഗിച്ച്)
വരി 64: വരി 64:
[[zh-yue:衞星]]
[[zh-yue:衞星]]
[[zh:衛星 (天體)]]
[[zh:衛星 (天體)]]

[[Category:ജ്യോതിശാസ്ത്രം]]

10:35, 29 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്‍റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

ഉപഗ്രഹങ്ങള്‍ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവും. ചന്ദ്രന്‍ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാല്‍ INSAT പോലെയുള്ളവ മനുഷ്യനിര്‍മ്മിതമായ കൃത്രിമോപഗ്രഹങ്ങളുമാണ്‌. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഉപഗ്രഹം&oldid=330145" എന്ന താളിൽനിന്ന് ശേഖരിച്ചത്