"ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഒളവട്ടൂർ എന്ന പ്രദേശെത്തെ Started the article about. തിരുത്ത് ആവശ്യമാണ്. |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്. |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്. |
||
==പ്രധാന സ്ഥാപനങ്ങൾ== |
|||
* ഒളവട്ടൂർ യതീംഖാന |
* ഒളവട്ടൂർ യതീംഖാന |
||
വരി 21: | വരി 21: | ||
ക്ഷേത്രങ്ങൾ |
===ക്ഷേത്രങ്ങൾ=== |
||
* തിരുത്തികുത്തു കാവ് |
* തിരുത്തികുത്തു കാവ് |
||
വരി 29: | വരി 29: | ||
* വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം |
* വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം |
||
പള്ളികൾ |
===പള്ളികൾ=== |
||
മദ്രസകൾ |
===മദ്രസകൾ=== |
||
അങ്കണവാടികൾ |
===അങ്കണവാടികൾ== |
||
ജനസംഖ്യ |
==ജനസംഖ്യ== |
||
വാർഡുകൾ |
==വാർഡുകൾ== |
||
പ്രധാന റോഡുകൾ |
==പ്രധാന റോഡുകൾ== |
||
* ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ് |
* ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ് |
||
വരി 56: | വരി 56: | ||
* പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ് |
* പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ് |
||
* കോഴിപ്പടി - നൂഞ്ഞിക്കര റോഡ് |
* കോഴിപ്പടി - നൂഞ്ഞിക്കര റോഡ് |
||
* |
|||
പ്രാദേശിക ചരിത്രം പറയുന്ന മലകൾ |
==പ്രാദേശിക ചരിത്രം പറയുന്ന മലകൾ== |
||
* മുടക്കോഴി മല |
* മുടക്കോഴി മല |
18:30, 9 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
- ഒളവട്ടൂർ യതീംഖാന
- തടത്തിൽ പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
- എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ
- മങ്ങാട്ടു മുറി ഗവൺമെൻറ് എൽ പി സ്കൂൾ
- തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
- എഎംഎൽപി സ്കൂൾ ഒളവട്ടൂർ
- ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി
- എഎംഎൽപി സ്കൂൾ അരൂർ
ക്ഷേത്രങ്ങൾ
- തിരുത്തികുത്തു കാവ്
- ചെറുവട്ടൂർ കാവ്
- ചീരോളി കാവ്
- ഒളവട്ടൂർ അയ്യപ്പ ക്ഷേത്രം
- വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം
പള്ളികൾ
മദ്രസകൾ
=അങ്കണവാടികൾ
ജനസംഖ്യ
വാർഡുകൾ
പ്രധാന റോഡുകൾ
- ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
- പുതിയേടത്ത് പറമ്പ് - പള്ളിപ്പുറാ റോഡ്
- പുതിയേടത്ത് പറമ്പ് - അരൂർ - വാഴയൂർ റോഡ്
- അരൂർ - ഐക്കരപ്പടി റോഡ്
- പുതിയേടത്ത് പറമ്പ് - വെട്ടുകാട് റോഡ് റോഡ്
- മങ്ങാട്ടു മുറി - ചെറുമുറ്റം റോഡ്
- മങ്ങാട്ടു മുറി - മായക്കര റോഡ്
- പോത്തും പെട്ടി - മായക്കര റോഡ്
- അരൂർ - ആക്കോട് റോഡ്
- പനച്ചികപള്ളിയാളി - വാളുകണ്ടം റോഡ്
- പനച്ചികപ്പള്ളിയാളി - നെല്ലി തടം റോഡ്
- കക്കോട്ടിൽ - വെട്ടുകാട് റോഡ്
- കക്കോട്ടിൽ - മരുതുംകുഴി - കാടുവെട്ടി റോഡ്
- പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
- കോഴിപ്പടി - നൂഞ്ഞിക്കര റോഡ്
പ്രാദേശിക ചരിത്രം പറയുന്ന മലകൾ
- മുടക്കോഴി മല
- കൊമ്പ്ര മല
- പരുത്തിമല
- ചുവന്ന കുന്ന്