"ബിസിപിഎൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 23: വരി 23:
User Guide, 2.1.4 Section brackets</ref>.
User Guide, 2.1.4 Section brackets</ref>.
==ഡിസൈൻ==
==ഡിസൈൻ==
ചെറുതും ലളിതവുമായ കമ്പൈലറുകൾ എഴുതാൻ വേണ്ടിയാണ് ബിസിപിഎൽ രൂപകൽപന ചെയ്തത്.

==അവലംബം==
==അവലംബം==

14:59, 29 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

BCPL
ശൈലി:procedural, imperative, structured
പുറത്തുവന്ന വർഷം:1967; 57 years ago (1967)
രൂപകൽപ്പന ചെയ്തത്:Martin Richards
ഡാറ്റാടൈപ്പ് ചിട്ട:typeless (everything is a word)
സ്വാധീനിക്കപ്പെട്ടത്:CPL
സ്വാധീനിച്ചത്:B, C, Go[1]

ബിസിപിഎൽ ("ബേസിക് കംമ്പയിൻഡ് പ്രോഗ്രാമിംഗ് ലാംഗ്വേജ്") (BCPL)ഒരു പ്രോസ്സീജറൽ, ഇംപറേറ്റീവ്, സ്ട്രക്ചേർഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയാണ്. മറ്റ് ഭാഷകൾക്ക് വേണ്ടി കംപൈലർ എഴുതുക എന്നതാണ് ബിസിപിഎല്ലിന്റെ പൊതു ഉപയോഗം. എന്നിരുന്നാലും, അതിന്റെ സ്വാധീനം ഇന്നും അനുഭവപ്പെടുന്നു ബിസിപിഎൽ വാക്യഘടനാപരമായി മാറ്റം വരുത്തിയതുമൂലം അതിന്റെ സ്വാധീനം ഇപ്പോഴും അനുഭവപ്പെടും. ബി എന്നു വിളിക്കുന്ന ഭാഷ സി പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കിയുള്ളതാണ്. ബിസിപിഎൽ ആധുനിക പ്രോഗ്രാമിങ് ഭാഷകളിൽ ഉള്ള പല സവിശേഷതകളും അവതരിപ്പിച്ചു. കോഡ് ബ്ലോക്കുകളുടെ അതിരുകൾ നിർണ്ണയിക്കുന്നതിന് വളഞ്ഞ ബ്രെയ്സുകൾ(വളച്ചുകെട്ട്ഉദാ:{ }) ഉപയോഗിച്ചു.[2].

ഡിസൈൻ

ചെറുതും ലളിതവുമായ കമ്പൈലറുകൾ എഴുതാൻ വേണ്ടിയാണ് ബിസിപിഎൽ രൂപകൽപന ചെയ്തത്.

അവലംബം

  1. Pike, Rob (2014-04-24). "Hello Gophers". Retrieved 2016-03-11.
  2. https://www.cl.cam.ac.uk/~mr10/bcplman.pdf The BCPL Cintsys and Cintpos User Guide, 2.1.4 Section brackets
"https://ml.wikipedia.org/w/index.php?title=ബിസിപിഎൽ&oldid=3134297" എന്ന താളിൽനിന്ന് ശേഖരിച്ചത്