"താപചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Thermal conductivity" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

03:19, 20 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവിനെയാണ് താപചാലകത (Thermal conductivity) എന്നു പറയുന്നത്. (മിക്കവാറും k, λ, κ എന്നീ അക്ഷരങ്ങളാലാണ് ഇതിനെ കുറിക്കുന്നത്). താപചാലകത്തിന്റെ ഫൊറിയർ നിയമമനുസരിച്ചാണ് പ്രധാനമായും ഇതിനെ അളക്കുന്നത്. താപചാലകത ഒരു ടെൻസർ ഗുണമാണ്.

താപചാലകത കുറഞ്ഞ പദാർത്ഥങ്ങളിൽ പതുക്കെയും കൂടിയപദാർത്ഥങ്ങളിൽ വേഗത്തിലും ആയിരിക്കും താപം കൈമാറ്റം ചെയ്യപ്പെടുക. താപത്തെ വേഗം നീക്കം ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഉയർന്ന താപചാലകതയുള്ള പദാർഥങ്ങളും താപം നഷ്ടപ്പെടാതെ നോക്ക്ക്കേണ്ടുന്ന ഇടങ്ങളിൽ കുറഞ്ഞ താപചാലകതയുള്ള വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. താപചാലകത താപത്തെ ആശ്രയിക്കാം. താപചാലകതയുടെ വിപരീതമാണ് താപരോധനം.(thermal resistivity).

താപചാലകതയുടെ യൂണിറ്റുകൾ

അളക്കൽ

പരീക്ഷണ വിലകൾ

Experimental values of thermal conductivity.

നിർവ്വചനങ്ങൾ

ചാലത

രോധനം

Transmittance

Admittance

സ്വാധീനിക്കാവുന്ന ഘടകങ്ങൾ

താപചാലകതയിൽ താപത്തിന്റെ സ്വാധീനം

രാസമാറ്റം

Thermal anisotropy

വൈദ്യുതചാലകത

കാന്തികമണ്ഡലം

The influence of magnetic fields on thermal conductivity is known as the Righi-Leduc effect.

Convection

Exhaust system components with ceramic coatings having a low thermal conductivity reduce heating of nearby sensitive components

Isotopic purity

Physical origins

Lattice waves

വൈദ്യുതതാപചാലകത

സമവാക്യങ്ങൾ

Simple kinetic picture

Gas atoms moving randomly through a surface.

ഇവയും കാണുക

അവലംബം

കുറിപ്പുകൾ

അവലംബങ്ങൾ

അധികവായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=താപചാലകത&oldid=2780984" എന്ന താളിൽനിന്ന് ശേഖരിച്ചത്