"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യയുടെ പാർലമെന്റ്]] മന്ദിരമാണ് '''സൻസദ് ഭവൻ'''. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്. |
[[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യയുടെ പാർലമെന്റ്]] മന്ദിരമാണ് '''സൻസദ് ഭവൻ'''. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്. |
||
== ചരിത്രം == |
|||
ഹൗസ് ഒഫ് പാർളമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന [[Edwin Lutyens|എഡ്വിൻ ല്യുട്ടിൻസും]] [[Herbert Baker|ഹെർബെർട്ട് ബേക്കറും]] ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ [[Viceroy of India|വൈസ്രോയ്]] ആയിരുന്ന [[Lord Irwin|ഇർവിൻ]] നിർവഹിച്ചു.<ref>{{cite web|url=http://delhiassembly.nic.in/history_assembly.htm|title=History of the Parliament of Delhi|accessdate=13 December 2013|publisher=delhiassembly.nic.in}}</ref> |
|||
സൻസദ് ഭവനോട് ചേർന്ന് 2006ൽ [[Parliament Museum|പാർലമെന്റ് മ്യൂസിയവും]] പ്രവർത്തം ആരംഭിച്ചു. |
|||
== അവലംബം == |
== അവലംബം == |
05:31, 15 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സൻസദ് ഭവൻ പാർലമെന്റ് മന്ദിരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പ്രവർത്തിക്കുന്നു |
വാസ്തുശൈലി | ഇൻഡോ സാർസെനിക് |
നഗരം | ന്യൂ ഡെൽഹി |
രാജ്യം | India |
നിർദ്ദേശാങ്കം | 28°37′02″N 77°12′29″E / 28.617189°N 77.208084°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1921 |
Opened | 1927 |
ഉടമസ്ഥത | ഭാരത സർക്കാർ |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | എഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ |
ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.
ചരിത്രം
ഹൗസ് ഒഫ് പാർളമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിൻ ല്യുട്ടിൻസും ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇർവിൻ നിർവഹിച്ചു.[1]
സൻസദ് ഭവനോട് ചേർന്ന് 2006ൽ പാർലമെന്റ് മ്യൂസിയവും പ്രവർത്തം ആരംഭിച്ചു.
അവലംബം
- ↑ "History of the Parliament of Delhi". delhiassembly.nic.in. Retrieved 13 December 2013.