"ബുസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്. |

കഥാ വിവരണത്തിലും, സാരോപദേശത്തിലും [[ഈസോപ്പ്|ഈസോപ്പ് കഥകളോട്]] സാമ്യത പുലർത്തുണ്ട് ബുസ്താൻ. |
13:10, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ സഅദി ശിറാസിയുടെ ഒരു കാവ്യസമാഹാരമാണ് ബുസ്താൻ (Persian: بوستان, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്. കഥാ വിവരണത്തിലും, സാരോപദേശത്തിലും ഈസോപ്പ് കഥകളോട് സാമ്യത പുലർത്തുണ്ട് ബുസ്താൻ.