"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
→‎പ്രത്യേകതകൾ: ക്ഷേത്രം- വാസ്തു
No edit summary
(→‎പ്രത്യേകതകൾ: ക്ഷേത്രം- വാസ്തു)
==പ്രത്യേകതകൾ==
[[File:Hanuman picture in chengannur Pazhaya Suriyani Pally.jpg|thumb|ഹനുമാന്റെ ചുമർചിത്രം]]
പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെവാസ്തുശില്പ ശൈലിയിലാണ് ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്. പഴയ കാലത്തെ ശില്പ വൈദഗ്ദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങൾ ഉൾക്കൊള്ളൂന്ന ചുവരുകളും, വാതിലുകളും, കൽവിളക്കുകളും, ശിലാരൂപങ്ങളും, കൽക്കുരിശും, അപൂർവ്വമായ എട്ടു നാവുള്ള [[ചിരവ]]യും ഇവിടെ കാണാവുന്നതാണ്. ഈ പള്ളിയുടെ നടപ്പന്തലിലുള്ള ഹനുമാന്റെ ചുമർചിത്രം, പണ്ടുകാലത്ത് ഇവിടെ നിലവിലുണ്ടായിരുന്ന [[ഹിന്ദുമതം|ഹൈന്ദവ]]-[[ക്രിസ്തുമതം|ക്രൈസ്തവ]] സഹവർത്തിത്വത്തിന്റെ അടയാളമായി കണക്കാക്കാറുണ്ട്. [[പെസഹാ വ്യാഴം|പെസഹാ വ്യാഴാഴ്ച]] ഇവിടെ നടത്തപ്പെടുന്ന അവൽ നേർച്ചയും പ്രസിദ്ധമാണ്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2489457" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി