"അരപ്പുപുരട്ടൽ (മാരിനേഷൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Marination}}
[[File:Chicken thighs in marinade.jpg|thumb|right|275px| കോഴിയിറച്ചി അരപ്പുപുരട്ടിയത്]]
[[File:Chicken thighs in marinade.jpg|thumb|right|275px| കോഴിയിറച്ചി അരപ്പുപുരട്ടിയത്]]
ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് ''അരപ്പുപുരട്ടൽ (മാരിനേഷൻ)'' എന്നു പറയുന്നത്.
ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് ''അരപ്പുപുരട്ടൽ (മാരിനേഷൻ)'' എന്നു പറയുന്നത്.

06:32, 17 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിയിറച്ചി അരപ്പുപുരട്ടിയത്

ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് അരപ്പുപുരട്ടൽ (മാരിനേഷൻ) എന്നു പറയുന്നത്.

  • പ്രധാനമായും മൂന്നു തരത്തിലുള്ള മാരിനേഡുകൾ ഉണ്ട്.
  • പാകം ചെയ്യാത്തവ.
  • പാകം ചെയ്തവ.
  • ഡ്രൈ മാരിനേഡുകൾ

ആസിഡ്,എണ്ണ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിങ്ങനെ മൂന്നു ചേരുവകൾ ആണ് ഇതിൽ ഉപയോഗിയ്ക്കുന്നത്.[1]

അവലംബം

  1. അറിയേണ്ടതും ഓർക്കേണ്ടതും. ഡി.സി. ബുക്ക്സ്.254