"മെറീ അന്റോനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 24: വരി 24:




'''മേരി ആന്റൊനെറ്റ്'''(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. [[ഫ്രഞ്ചു വിപ്ലവം |ഫ്രഞ്ചു വിപ്ലവസമയത്ത്]] ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 16 ഒക്റ്റോബർ 1793 ഗില്ലോട്ടിന് ഇരയായി. <ref name= Yonge>[http://www.gutenberg.org/cache/epub/10555/pg10555.html The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) (Project Gutenberg eBook)]</ref>
'''മേരി ആന്റൊനെറ്റ്'''(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. [[ഫ്രഞ്ചു വിപ്ലവം |ഫ്രഞ്ചു വിപ്ലവസമയത്ത്]] ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 16 ഒക്റ്റോബർ 1793 ഗില്ലോട്ടിന് ഇരയായി. <ref name= Yonge>[http://www.gutenberg.org/cache/epub/10555/pg10555.html The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) (Project Gutenberg eBook)]</ref>,<ref name= Antoinette>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ്]</ref>


==ജീവചരിത്രം==
==ജീവചരിത്രം==
===ജനനം, ബാല്യം===
===ജനനം, ബാല്യം===
ഓസ്റ്റ്രിയൻ-ഹംഗറി കേന്ദ്രമാക്കിയുള്ള ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. <ref name= Antoinette>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ്]</ref>. <ref name= Lever >{{cite book|title= Marie Antoinette: The Last Queen of France| author= Evelyne Lever|year= 2006| ISBN= 9780749950842}}</ref>. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. <ref name= Yonge/>, [https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ് -പേജ് 33]</ref>. <ref name=Fraser>{{cite book|author=Fraser, Antonia|title= Marie Antoinette|publisher= Doubleday| ISBN= 9780385489485 }}</ref>
ഓസ്റ്റ്രിയൻ-ഹംഗറി കേന്ദ്രമാക്കിയുള്ള ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. <ref name= Antoinette/> <ref name= Lever >{{cite book|title= Marie Antoinette: The Last Queen of France| author= Evelyne Lever|year= 2006| ISBN= 9780749950842}}</ref>. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. <ref name= Yonge/>, <ref name= Antoinette/>, <ref name=Fraser>{{cite book|author=Fraser, Antonia|title= Marie Antoinette|publisher= Doubleday| ISBN= 9780385489485 }}</ref>
===വിവാഹം===
===വിവാഹം===
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരവുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല.<ref name= Antoinette/>,<ref name= Yonge/>,<ref name= Lever/>, <ref name=Fraser/>,
അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരവുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല.സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.<ref name= Yonge/>,<ref name= Antoinette/>,<ref name= Lever/>, <ref name=Fraser/>. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു.
===സിംഹാസനത്തിൽ===
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.
1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും.


===ഫ്രഞ്ചു വിപ്ലവം===
===ഫ്രഞ്ചു വിപ്ലവം===
വരി 47: വരി 47:
File:Versailles palace, August 2013.jpg|വെഴ്സായ് കൊട്ടാരം
File:Versailles palace, August 2013.jpg|വെഴ്സായ് കൊട്ടാരം
File:Latona Fountain-Gardens of Versailles-Palace of Versailles-original-1.jpg| വെഴ്സായ് കൊട്ടരം- ഉദ്യാനം
File:Latona Fountain-Gardens of Versailles-Palace of Versailles-original-1.jpg| വെഴ്സായ് കൊട്ടരം- ഉദ്യാനം
File:Carnival versions of Louis XIV and Marie-Antoinette in front of Versailles Palace.jpg| ലൂയി -മേരിഅന്റോനെറ്റ് -വേഷക്കേളികൾ
File:Carnival versions of Louis XIV and Marie-Antoinette in front of Versailles Palace.jpg| വെഴ്സായ് കൊട്ടരത്തിനു മുന്നിൽ 2008- ലൂയിxvi -മേരിഅന്റോനെറ്റ് -വേഷക്കേളികൾ
</gallery>
</gallery>



07:09, 26 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

Marie Antoinette of Austria
Marie Antoinette painted by Vigée-Lebrun c. 1779
Queen consort of France and Navarre
Tenure 10 May 1774 – 21 September 1792
ജീവിതപങ്കാളി Louis XVI of France
പേര്
Maria Antonia Josepha Johanna
രാജവംശം House of Habsburg-Lorraine
House of Bourbon
പിതാവ് Francis I, Holy Roman Emperor
മാതാവ് Empress Maria Theresa
ശവസംസ്‌ക്കാരം 21 January 1815
Saint Denis Basilica, France
മതം Roman Catholic


മേരി ആന്റൊനെറ്റ്(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. ഫ്രഞ്ചു വിപ്ലവസമയത്ത് ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 16 ഒക്റ്റോബർ 1793 ഗില്ലോട്ടിന് ഇരയായി. [1],[2]

ജീവചരിത്രം

ജനനം, ബാല്യം

ഓസ്റ്റ്രിയൻ-ഹംഗറി കേന്ദ്രമാക്കിയുള്ള ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. [2] [3]. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. [1], [2], [4]

വിവാഹം

മേരി അന്റോനെറ്റ് 1769

അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[1] മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരവുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.[1]. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല.സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.[1],[2],[3], [4]. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു.

സിംഹാസനത്തിൽ

1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. ലൂയി പതിനാറാമനായി ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും.

ഫ്രഞ്ചു വിപ്ലവം

പ്രധാന ലേഖനം: ഫ്രഞ്ചു വിപ്ലവം

അവസാന നാളുകൾ

മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം

അവലംബം

  1. 1.0 1.1 1.2 1.3 1.4 The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) (Project Gutenberg eBook)
  2. 2.0 2.1 2.2 2.3 മേരി അന്റോനെറ്റ്
  3. 3.0 3.1 Evelyne Lever (2006). Marie Antoinette: The Last Queen of France. ISBN 9780749950842.
  4. 4.0 4.1 Fraser, Antonia. Marie Antoinette. Doubleday. ISBN 9780385489485.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=മെറീ_അന്റോനെറ്റ്&oldid=2155493" എന്ന താളിൽനിന്ന് ശേഖരിച്ചത്