"വാസിലി ആക്സിയോനൊവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(' '''വാസിലി ആക്സിയോനൊവ്''' (Russian: Васи́лий Па́влович Аксёнов...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
'''വാസിലി ആക്സിയോനൊവ്''' (Russian: Васи́лий Па́влович Аксёнов; IPA: [vɐˈsʲilʲɪj ˈpavləvʲɪtɕ ɐˈksʲɵnəf]; August 20, 1932 – July 6, 2009) ഒരു [[സോവിയറ്റ്]] റഷ്യൻ നോവലിസ്റ്റായിരുന്നു.
==മുൻ കാലജീവിതം==
വാസിലി ആക്സിയോനൊവ് [[യു.സോവിയറ്റ് എസ്.എസ്. ആർയൂണിയൻ|യു. എസ്.എസ്.ആറിലെ]] [[കസാൻ|കസാനിൽ]] 1932 ആഗസ്റ്റ് 20 ന് പാവെൽ ആക്സിയോനോവിന്റെയും യെവ്ജീനിയ ഗിൻസ്ബർഗിന്റെയും മകനായി ജനിച്ചു. അമ്മയായ യെവ്ജീനിയ ,ഒരു പ്രശസ്ത പത്രപ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകയും പിതാവായ പാവെൽ ആക്സിയോനോവ് കസാനിലെ വളരെ ഉയർന്ന സ്ഥാനത്തുള്ള ഉദ്യോഗസ്ഥനുമായിരുന്നു.
രണ്ടുപേരും പ്രമുഖരായ [[കമ്യൂണിസ്റ്റ്|കമ്യൂണിസ്റ്റുകളുമായിരുന്നു]].
 
==തൊഴിൽ==
==രാഷ്ട്രീയവിശ്വാസം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2154605" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി