"ഇലക്ട്രോൺ ദ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Electron hole}} |
{{prettyurl|Electron hole}} |
||
{{ആധികാരികത}} |
|||
[[Image:Electron-hole.svg|thumb|ഒരു [[ഹീലിയം]] ആറ്റത്തിൽനിന്നും ഒരു ഇലക്ട്രോൺ പുറത്തുപോകുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഇത് ഹീലിയം ആറ്റത്തിന് ധനചാർജ്ജ്നൽകുന്നു.]] |
[[Image:Electron-hole.svg|thumb|ഒരു [[ഹീലിയം]] ആറ്റത്തിൽനിന്നും ഒരു ഇലക്ട്രോൺ പുറത്തുപോകുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഇത് ഹീലിയം ആറ്റത്തിന് ധനചാർജ്ജ്നൽകുന്നു.]] |
||
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] [[രസതന്ത്രം|രസതന്ത്രത്തിലും]] പരാമർശിക്കുന്ന ഒരു അവസ്ഥയാണ് ഇലക്ട്രോൺ ദ്വാരം. ഒരു സ്ഥലത്ത്, പ്രത്യേകിച്ച് ആറ്റത്തിൽ ഒരു [[ഇലക്ട്രോൺ]] ഇല്ലാതിരിക്കുന് അവസ്ഥയെ ഇലക്ട്രോൺ ദ്വാരം എന്ന് പറയാം. ഇത് ഒരു ധന ചാർജ്ജായി പരിഗണിക്കുന്നു. എന്നാൽ ഇത് [[പോസിട്രോൺ|പോസിട്രോണിൽ]] നിന്ന് വ്യത്യസ്ഥമാണ്. പോസിട്രോൺ [[പ്രതിദ്രവ്യം|പ്രതിദ്രവ്യത്തിലെ]] ഒരു യഥാർത്ഥ കണമാണ്. |

07:32, 26 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും പരാമർശിക്കുന്ന ഒരു അവസ്ഥയാണ് ഇലക്ട്രോൺ ദ്വാരം. ഒരു സ്ഥലത്ത്, പ്രത്യേകിച്ച് ആറ്റത്തിൽ ഒരു ഇലക്ട്രോൺ ഇല്ലാതിരിക്കുന് അവസ്ഥയെ ഇലക്ട്രോൺ ദ്വാരം എന്ന് പറയാം. ഇത് ഒരു ധന ചാർജ്ജായി പരിഗണിക്കുന്നു. എന്നാൽ ഇത് പോസിട്രോണിൽ നിന്ന് വ്യത്യസ്ഥമാണ്. പോസിട്രോൺ പ്രതിദ്രവ്യത്തിലെ ഒരു യഥാർത്ഥ കണമാണ്.
ഒരു ഇലക്ട്രോൺ അതിന്റെ ഊർജ്ജനിലയിൽനിന്നും ഉന്നതമായ ഒരു ഊർജ്ജനിലയിലേക്ക് മാറുമ്പോൾ അവിടെ ഒരു ഇലക്ട്രോൺ ദ്വാരം ഉണ്ടാവുന്നു. ഖരാവസ്ഥാ ഭൌതികത്തില് ഇലക്ട്രോൺ ദ്വാരം എന്നത് ഒരു സ്ഥലത്ത് ഇലക്ട്രോൺ ഇല്ലാത്ത അവസ്ഥയാണ്.
അർദ്ധചാലക ക്രിസ്റ്റലുകളിൽ കൃത്രിമമായി ഇലക്ട്രോൺ ദ്വാരങ്ങൾ സൃഷ്ടിച്ച് അവയുടെ ചാലകതയെ നിയന്ത്രിക്കാൻ സാധിക്കും. അർദ്ധചാലകഉപകരണങ്ങളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണ് ഇത്.