"സിത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Infobox Instrument
|name=Sitars
|names=
|image=sitar.jpg
|classification=
*[[Necked bowl lutes]]
*[[String instruments]]
|range=
|related=
*[[Angélique (instrument)]]
*[[Archlute]]
*[[Balalaika]]
*[[Barbat (lute)]]
*[[Bağlama]]
*[[Biwa]]
*[[Bouzouki]]
*[[Bulbul tarang]]
*[[Charango]]
*[[Chitarra Italiana]]
*[[Daguangxian]]
*[[Đàn tỳ bà]]
*[[Dombra]]
*[[Domra]]
*[[Dutar]]
*[[Electric pipa]]
*[[Erhu]]
*[[Guitar]]
*[[Irish bouzouki]]
*[[Liuqin]]
*[[Lute]]
*[[Mandocello]]
*[[Mandola]]
*[[Mandolin]]
*[[Oud]]
*[[Pandura]]
*[[Pipa]]
*[[Rubab]]
*[[Setar]]
*[[Sitar]]
*[[Surbahar]]
*[[Tanbur]]
*[[Tanbur (Turkish)]]
*[[Tembûr]]
*[[Theorbo]]
*[[Tiorbino]]
*[[Tiqin]]
*[[Topshur]]
*[[Veena]]
*[[Zhonghu]]
}}
[[ഇന്ത്യ|ഉത്തരേന്ത്യയില്‍]] ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് '''സിത്താര്‍'''. 700ഓളം വര്‍‌ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിര്‍‌മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആര്‍ദ്രതന്ത്രികളും ഇതില്‍ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍‌ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകള്‍‌ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.

16:31, 4 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

Sitars
വർഗ്ഗീകരണം
അനുബന്ധ ഉപകരണങ്ങൾ

ഉത്തരേന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താര്‍. 700ഓളം വര്‍‌ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിര്‍‌മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആര്‍ദ്രതന്ത്രികളും ഇതില്‍ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍‌ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകള്‍‌ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.

സിത്താറിന്റെ പ്രാഗ്‌രൂപം വീണയാണ്. സിത്താര്‍ രൂപകല്പന ചെയ്തിരിയ്ക്കുന്നത് അമീര്‍ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.

പ്രമുഖര്‍

"https://ml.wikipedia.org/w/index.php?title=സിത്താർ&oldid=203106" എന്ന താളിൽനിന്ന് ശേഖരിച്ചത്