"കല്ലുരുട്ടിക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(താൾ സൃഷ്ടിക്കുന്നു)
 
==ശരീരപ്രകൃതി==
 
22 മുതൽ 24 സെന്റി മീറ്റർ നീളവും 50 മുതൽ 57 സെന്റി മീറ്റർ ചിറകളവും 85 മുതൽ 150 ഗ്രാം വരെ തൂക്കവിംതൂക്കവും ഉള്ള ഇവയുടെ കൊക്കുകൾ 2 മുതൽ 2.5 സെന്റി മീറ്റർ നീളമുള്ളതും ലോഹസമാനവും ആപ്പ് ആകൃതിയുള്ളവയുമാണ്. കുറിയ കാലുകൾക്ക് തെളിമയുള്ള ഓറഞ്ച് നിറവും 3.5 വരെ നീളവും ഉണ്ടാകും. കറുപ്പും വെളുപ്പും കലർന്ന തൂവൽക്കുപ്പായത്താൽ കാണപ്പെടുന്ന ഇവയുടെ പ്രജനന കാലത്ത് തൂവലുകൾ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ളതാകും. ഇവയുടെ തല വെളുത്ത നിറത്തിലുള്ളതും മൂർദ്ധാവ് കറുത്ത വരകൾ നിറഞ്ഞവയുമാണ്. മുഖത്ത് കറുത്ത നിറമുള്ള പാടുകൾ കാണാം. മാറിടം കറുപ്പ് നിറത്തിൽ തുടങ്ങി താഴേക്ക് വ്യാപിക്കുന്നതോടെ വെളുത്ത നിറമുള്ളതുമാണ്. ശരീരത്തിന്റെ കീഴ്ഭാഗം പൂർണ്ണമായും വെളുത്തതാണ്. പറക്കുമ്പോൾ ചിറകറ്റത്ത് വെളുത്ത അടയാളങ്ങൾ കാണാം. വാലിലെ മേൽ തൂവലുകളിൽ ഇരുണ്ട പട്ടകൾ കാണാൻ കഴിയും. പെൺ പക്ഷികൾ മങ്ങിയ നിറമുള്ളവയും തല തവിട്ടുകലർന്നതും സമൃദ്ധമായ വരകളോടു കൂടിയതുമാണ്.
 
കല്ലുരുട്ടിക്കാടകൾ പ്രത്യേകതരത്തിലെ ചിലക്കൽ കൊണ്ടും പ്രജനനകാലത്ത് തുടർച്ചയായ കലപിലാരവം കൊണ്ടും ശബ്ദായമാനമായവയാണ്.
 
==ആഹാരവും ആഹാര സമ്പാദനവും==
71

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014440" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി