"കൊളംബിയ ബഹിരാകാശ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 13: വരി 13:
2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം [[ടെക്സസ്|ടെക്സസിനു]] മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ [[കൽപന ചാവ്‌ല|കൽപന ചാവ്‌ലയടക്കം]] ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.<ref> name=http://www.niscair.res.in/jinfo/sr/2012/SR%2049%285%29%20%28Book%20Review%29.pdf </ref>

"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന് ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും.
"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന് ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം.ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുൻപ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.20,112 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോൾ 200700 അടി ഉയരത്തിലായിരുന്നു.<ref> http://malayalam.webdunia.com/article/current-affairs-in-malayalam/കൊളംബിയ-ദുരന്തത്തിന്-5-വയസ്-108020100024_1.htm </ref>
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം.]]
ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം.ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്.
നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുൻപ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.20,112 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോൾ 200700 അടി ഉയരത്തിലായിരുന്നു.<ref> http://malayalam.webdunia.com/article/current-affairs-in-malayalam/കൊളംബിയ-ദുരന്തത്തിന്-5-വയസ്-108020100024_1.htm </ref>
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.

== കൊളംബിയ സംഘം ==
== കൊളംബിയ സംഘം ==
[[ചിത്രം:STS-107 crew in orbit.jpg|thumb|left|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം.]]
* '''കമാൻഡർ''' : റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
* '''കമാൻഡർ''' : റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
* '''പൈലറ്റ്''' : വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
* '''പൈലറ്റ്''' : വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
വരി 28: വരി 26:
* '''മിഷൻ സ്പെഷലിസ്ററ്''' : ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.
* '''മിഷൻ സ്പെഷലിസ്ററ്''' : ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.

== അവലംബങ്ങൾ ==
==അവലംബം==
{{reflist}}

09:21, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൊളംബിയ ബഹിരാകാശ ദുരന്തം
STS-107 flight insignia
ദിവസം 1 ഫെബ്രുവരി 2003 (2003-02-01)
സമയം 08:59 EST (13:59 UTC)
സ്ഥലം Over ടെക്സസ് and ലുയീസിയാന
അത്യാഹിതങ്ങൾ
റിക്ക് ഡി . ഹസ്ബൻഡ്
വില്യം സി മെക്കൂൾ
മൈക്കിൾ പി അൻഡേർസൺ
കൽപന ചാവ്‌ല
ഡേവിഡ് എം ബ്രൗൺ
ലോറൽ ക്ളാർക്ക്
ഇലാൻ റമോൺ
Inquiries Columbia Accident Investigation Board

2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം ടെക്സസിനു മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ കൽപന ചാവ്‌ലയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.[1]

"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന് ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം.ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുൻപ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.20,112 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോൾ 200700 അടി ഉയരത്തിലായിരുന്നു.[2] കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.

കൊളംബിയ സംഘം

കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം.
  • കമാൻഡർ : റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
  • പൈലറ്റ് : വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
  • പേലോഡ് കമാൻഡർ : മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു.
  • പേലോഡ് സ്പെഷലിസ്ററ് : ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു.
  • മിഷൻ സ്പെഷലിസ്ററ് : കൽപന ചാവ്‌ല, ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രജ്ഞ.
  • മിഷൻ സ്പെഷലിസ്ററ് : ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി.
  • മിഷൻ സ്പെഷലിസ്ററ് : ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.

അവലംബങ്ങൾ