14,991
തിരുത്തലുകൾ
No edit summary |
(ചെ.) (Keerthana p (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...) |
||
{{prettyurl|Kyoto Protocol}}
[[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെ]] കുറയ്ക്കുന്നതിനു വേണ്ടി [[ഐക്യരാഷ്ട്രസഭ]] കൊണ്ടുവന്ന പദ്ധതിയാണ് '''ക്യോട്ടോ പ്രൊട്ടോക്കോൾ'''<ref>http://unfccc.int/kyoto_protocol/items/3145.php</ref>. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും [[അമേരിക്കൻ ഐക്യനാടുകൾ]] [[കാനഡ]] തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ [[കാനഡ]] ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.
|
തിരുത്തലുകൾ