"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
[[File:Rubber bands - Colors - Studio photo 2011.jpg|thumb|പ്രമാണം:റബർ ബാൻഡ്|ലഘുചിത്രം|വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.]]
[[File:Rubber bands - Colors - Studio photo 2011.jpg|thumb|പ്രമാണം:റബർ ബാൻഡ്|ലഘുചിത്രം|വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.]]


പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ [[വൾക്കനൈസ്]] ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം ([[Patent]]) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണക്ക റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.
പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ [[വൾക്കനൈസ്]] ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം ([[Patent]]) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണങ്ങിയ റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.


റബർ പാലോ ഉണങ്ങിയ റബറോ ഉപയോഗിച്ച് ഇന്ന് റബർ ബാൻഡ് നിർമിക്കുന്നു. റബർ പാലിൽ നിന്ന് [[നിമജ്ജന പ്രക്രിയ|നിമജ്ജന പ്രക്രിയയിലൂടെ]] (Dipping) ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ റബർ ബാൻഡ് ഉണ്ടാക്കാം.

16:41, 19 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

റബർ ബാൻഡ്

വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.

പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ വൾക്കനൈസ് ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം (Patent) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണങ്ങിയ റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.


റബർ പാലോ ഉണങ്ങിയ റബറോ ഉപയോഗിച്ച് ഇന്ന് റബർ ബാൻഡ് നിർമിക്കുന്നു. റബർ പാലിൽ നിന്ന് നിമജ്ജന പ്രക്രിയയിലൂടെ (Dipping) ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ റബർ ബാൻഡ് ഉണ്ടാക്കാം.

"https://ml.wikipedia.org/w/index.php?title=റബർ_ബാൻഡ്&oldid=1906874" എന്ന താളിൽനിന്ന് ശേഖരിച്ചത്