"ഷത്രഞ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ചെസ്സിന്റെ ചരിത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 18: | വരി 18: | ||
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]] |
[[വർഗ്ഗം:ചെസ്സ് വകഭേദങ്ങൾ]] |
||
[[വർഗ്ഗം:ചെസ്സിന്റെ ചരിത്രം]] |
04:33, 23 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ചെസ്സിന്റെ പഴയ രൂപങ്ങളിലൊന്നാണ് ഷത്രഞ്ജ് (അറബി: شطرنج, മധ്യ പേർഷ്യൻ: Chatrang, ദേവനാഗരി: शतरंज). ഇന്ത്യയിലെ ചതുരംഗം കളിയിൽ നിന്ന് രൂപാന്തരം പ്രാപിച്ച്, പേർഷ്യൻ സാമ്രാജ്യത്തിലെത്തിയ ഈ കളി, അറബ് ലോകത്തിന്റെ സ്വാധീനത്താൽ യൂറോപ്പിലെത്തി.[1]യൂറോപ്പിൽ ആധുനിക ചെസ്സിന്റെ വളർച്ച സാധ്യമായത് ഈ കളിയിയുടെ സ്വാധീനത്താലാണ്.