"സർദാർ ഹുക്കം സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983)[[ഇന്ത്യ| ഇന്ത്യയിലെ]] അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം [[രാജസ്ഥാൻ|രാജസ്ഥാനിൽ]] ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.
 
[[വർഗ്ഗം:ലോകസഭ സ്പീക്കർമാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1870284" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി