"ആറ്റിങ്ങൽ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആറ്റിങ്ങൽ റാണിമാർ |
(ചെ.) →ആറ്റിങ്ങൽ റാണിമാർ |
||
വരി 14: | വരി 14: | ||
* 1815 - 1837 ''':''' [[റാണി രുഗ്മിണി ബായി]] |
* 1815 - 1837 ''':''' [[റാണി രുഗ്മിണി ബായി]] |
||
* 1837 - 1853 ''':''' [[റാണി ഗൗരി പാർവ്വതി ബായി]] (രുഗ്മിണി ബായി 1837-ൽ കാലം ചെയ്തു) |
* 1837 - 1853 ''':''' [[റാണി ഗൗരി പാർവ്വതി ബായി]] (രുഗ്മിണി ബായി 1837-ൽ കാലം ചെയ്തു) |
||
* 1853 - 1857 ''':''' [[പൂരാടം തിരുനാൾ ലക്ഷ്മി ബായി]] |
* 1853 - 1857 ''':''' [[റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി]] |
||
== അവലംബം == |
== അവലംബം == |
13:07, 12 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു. [1] [2] ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ. മുഴുവൻ പേർ ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ- എന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. [3] ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.[4]
ആറ്റിങ്ങൽ കൊട്ടാരം
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.[5]
ആറ്റിങ്ങൽ റാണിമാർ
- 1253 - 1282 : റാണി ശ്രീ ഉമാദേവി
- 1577 - 1578 : റാണി മകയിരം തിരുനാൾ
- 1677 - 1684 : അശ്വതി തിരുനാൾ ഉമയമ്മ റാണി
- 1684 - 1690 : ഇളയ റാണി കാർത്തിക തിരുനാൾ
- 1749 - 1798 : റാണി ഉത്രാടം തിരുനാൾ
- 1798 - 1815 : റാണി ഗൗരി ലക്ഷ്മി ബായി
- 1810 - 1815 : റാണി ഗൗരി പാർവ്വതി ബായി (1815-1829 വരെ റീജന്റായി രാജഭരണം നടത്തി)
- 1815 - 1837 : റാണി രുഗ്മിണി ബായി
- 1837 - 1853 : റാണി ഗൗരി പാർവ്വതി ബായി (രുഗ്മിണി ബായി 1837-ൽ കാലം ചെയ്തു)
- 1853 - 1857 : റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി
അവലംബം
- ↑ http://www.dutchinkerala.com/malabar.php?page=1&id=1684
- ↑ http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
- ↑ http://www.attingalmunicipality.in/ml/history
- ↑ ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144
- ↑ http://www.attingalmunicipality.in/ml/history