"അൾജിബ്രിക് നൊട്ടേഷൻ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==കള്ളികൾക്ക് പേരു നൽക്കുന്ന രീതി==
ചെസ്സ് കളത്തിലെ ഓരോ കള്ളിയും a മുതൽ h വരെയുള്ള അക്ഷരം, 1 മുതൽ 8 വരെയുള്ള അക്കം എന്നിവ വെച്ച് തിരിച്ചറിയാം. കുത്തനെയുള്ള കള്ളികളുടെയുടെ വരികളെ(Files) വെളുപ്പിന്റെ ഇടരു ഭാഗത്തു നിന്നും(മന്ത്രിഭാഗം) വലതു ഭാഗത്തേക്ക്(രാജാവിന്റെ ഭാഗം) യഥാക്രമം '''a''' മുതൽ '''h''' വരെ അടയാളപ്പെടുത്തിയിരിക്കുന്നു. തിരശ്ചീനമായുള്ള കള്ളികളുടെ നിരകളെ(Ranks) ചെസ്സ് കളത്തിന്റെ വെളുപ്പിന്റെ ഭാഗത്തു നിന്നു മുകളിലേക്ക് '''1''' മുതൽ '''8''' വരെയും നമ്പറിട്ടിരിക്കുന്നു. അങ്ങനെ, വരിയെ സൂചിപ്പിക്കുന്ന അക്ഷരവും നിരയെ സൂചിപ്പിക്കുന്ന അക്കവും ഉപയോഗിച്ച് ഓരോ കള്ളിയും തിരിച്ചറിയുന്നു. (ഉദാഹരണത്തിന് വെളുത്ത രാജാവ് കളി തുടങ്ങുമ്പോൾ വെളുത്ത രാജാവ് e1 എന്ന കള്ളിയിലുംകള്ളിയിലായിരിക്കും. കറുത്ത രാജാവ്കുതിര കളി തുടങ്ങുമ്പോൾ e8b8 എന്ന കള്ളിയിലുമായിരിക്കുംകള്ളിയിൽ നിന്ന് a6, c6 എന്നീ കള്ളികളിലേക്ക് നീങ്ങാൻ സാധിക്കുന്നതാണ്.)
 
[[വർഗ്ഗം:ചെസ്സ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1841478" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി